"ദക്ഷിണേന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 12:
|data3 = {{convert|{{#expr:252621765/635780 round 0}}|/km2|abbr=on}}
|label4 = [[States and territories of India|സംസ്ഥാനങ്ങൾ]]
|data4 = '''വിസ്തീർണ്ണമനുസരിച്ച് ക്രമത്തിൽ:'''
[[Karnataka|കർണാടകം]]
[[TamilNadu|തമിഴ്നാട്തമിഴ്‌നാട്]]
[[Andhra Pradesh|ആന്ധ്രപ്രദേശ്]]
[[Telangana|തെലങ്കാന]]
[[Kerala|കേരളം]]
|data5 = '''കേന്ദ്രഭരണപ്രദേശങ്ങൾ (വിസ്തീർണ്ണമനുസരിച്ച് ക്രമത്തിൽ):'''
[[Lakshadweep|ലക്ഷദ്വീപ്]]
[[Pondicherry|പോണ്ടിച്ചേരി]]
|label5 = തലസ്ഥാനനഗരങ്ങൾ (2011)
വരി 33:
{{Dravidian}}
ഇന്ത്യയുടെ തെക്കുഭാഗത്തുള്ള [[ദ്രാവിഡർ|ദ്രാവിഡ]] സംസ്ഥാനങ്ങളേയും [[കേന്ദ്രഭരണപ്രദേശം|കേന്ദ്രഭരണപ്രദേശങ്ങളേയും]] പൊതുവായി വിശേഷിപ്പിക്കുന്ന പേരാണ് '''ദക്ഷിണേന്ത്യ'''. [[കർണാടകം]], [[തമിഴ്‌നാട്]], [[ആന്ധ്രാപ്രദേശ്]], [[കേരളം]], [[ഗോവ]] എന്നീ സംസ്ഥാനങ്ങളും [[പോണ്ടിച്ചേരി]], [[ലക്ഷദ്വീപ്]] കേന്ദ്രഭരണപ്രദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

== ഭൂമിശാസ്ത്രം ==
ഭൂമിശാസ്ത്രപരമായി [[നീലഗിരി]] മലനിരകളുടെ തെക്കുഭാഗത്തുള്ള പ്രദേശങ്ങളെയാണ്‌ ദക്ഷിണേന്ത്യ എന്ന നിലയിൽ ചില ഭൂമിശാസ്ത്രവിദഗ്ദ്ധർ കണക്കാക്കുന്നത്. [[ആനമല|ആനമലയും]] [[ഏലമല|ഏലമലയും]] അതിർത്തി തിരിക്കുന്ന രണ്ടു പ്രദേശങ്ങളായി ദക്ഷിണേന്ത്യയെ വിഭജിക്കാം. ഈ മലകൾക്ക് പടിഞ്ഞാറായി തിരുവിതാംകൂറും കൊച്ചിയും (കേരളത്തിന്റെ തെക്കുവശം) കിഴക്കുവശത്തായി കർണാടിക്കിന്റെ വിശാലമായ സമതലവും (തമിഴ്നാടിന്റെ തെക്കുവശം) സ്ഥിതി ചെയ്യുന്നു. [[പാലക്കാട് ചുരം]] ഈ രണ്ടു മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്നു<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF |location=LONDON|isbn=|chapter=1-INTRODUCTION|pages=20-24|url=}}</ref>‌.
"https://ml.wikipedia.org/wiki/ദക്ഷിണേന്ത്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്