"പൗരത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 3:
==പൗരത്വം: നിർവചനം==
ഒരു വ്യക്തിയ്ക്ക് ഏതെങ്കിലും ഒരു രാജ്യത്തോ രാജ്യങ്ങളുടെ കൂട്ടായ്മയിലോ ജോലി ചെയ്യാനും രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാനുമുള്ള അവകാശമാണ് '''പൗരത്വം''' എന്ന വാക്കുകൊണ്ട് വിവക്ഷിക്കുന്നത്.
'''[[ദേശീയത]] (Nationality)''' പൗരത്വം (citizenship) എന്ന വാക്കിനു പകരമായി ഉപയോഗിക്കാറുണ്ട്. ദേശീയതയുടെ കൃത്യമായ അർത്ഥം ഏതെങ്കിലും മതപരമോ സാംസ്കാരികമോ ഭാഷാപരമോ ആയ വിഭാഗത്തിലെ അംഗത്വം എന്നാണത്രേ. <ref>{{cite book |title=Nationality and Statelessness in International Law |first1=Paul |last1=Weis |isbn=9789028603295 |year=1979 |publisher=Sijthoff & Noordhoff |page=[http://books.google.com.ph/books?id=hSLGDXqXeegC&pg=PA3 3]}}</ref>
 
പൗരത്വം നിർണ്ണയിക്കുന്ന ഘടകങ്ങൾ പലതാണ്.
വരി 12:
* രാഷ്ട്രീയാഭയം
* മറ്റുള്ളവ
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/പൗരത്വം" എന്ന താളിൽനിന്ന് ശേഖരിച്ചത്