"ശിവരാജയോഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
[[ശൈവസിദ്ധാന്തം|ശൈവസിദ്ധാന്തത്തെ]] അടിസ്ഥാനമാക്കിയ രാജയോഗമാണ്‌ '''ശിവരാജയോഗം"'''. [[പരമശിവന്‍]] [[പാര്‍വതി|പാര്‍വതിക്കും]] [[സുബ്രഹ്മണ്യന്‍|സുബ്രഹ്മണ്യനും]] ഇതുപദേശിച്ചു എന്നാണു ഐതിഹ്യം. അഗസ്ത്യര്‍,ഭോഗര്‍ തുടങ്ങിയ സിദ്ധന്‍മാര്‍ ഇത്‌ [[ചിദംബരം]], [[പഴനി]], [[മധുര]] എന്നിവിടങ്ങള്‍ കേന്ദ്രമാക്കി ഗുരുപ്രമ്പര വഴി ഇന്ത്യയോട്ടകെ[[ഇന്ത്യ|[ഇന്ത്യയൊട്ടാകെ]] പ്രചരിപ്പിച്ചു.
 
ആധുനിക യുഗത്തില്‍ ശിവരാജയോഗത്തിന്റെ ആചാര്യന്‍ തൈക്കാട്‌ അയ്യാസ്വാമികള്‍ ആയിരുന്നു. ചര്യ, ക്രിയ, യോഗം, ജ്ഞാനം എന്നിങ്ങനെ ശിവരാജ യോഗത്തിനു നാലു ഭാഗങ്ങള്‍ ഉണ്ട്‌.ശരീരബാഹ്യശൌചം മുതല്‍ മാനസിക ശൌചം വരെയുള്ള സാധനകളെ മെയ്ശുദ്ധി എന്നു പറയും.സത്യസന്ധത,സ്നേഹം,അഹിംസ, ദയ,ഉത്സാഹം എന്നിവ സാധകന്‍ ജീവിതചര്യയാക്കണം.കാമക്രോധമോഹലോഭാധികളില്‍ അടിമപ്പെടരുത്‌ .നിഷ്കാമകര്‍മ്മവും ചര്യയില്‍ പെടുന്നു.ഗുരു നിര്‍ദ്ദേശിക്കുന്ന രീതിയില്‍ സാധകം ചെത്‌ സര്‍വജ്ഞചൈതന്യത്തെ ഉള്ളില്‍ കൈക്കൊള്ളുന്നതാണ്‌ ക്രിയ.
"https://ml.wikipedia.org/wiki/ശിവരാജയോഗം" എന്ന താളിൽനിന്ന് ശേഖരിച്ചത്