"പുലിമുരുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
}}
മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത് ഒരുക്കുന്ന ആക്ഷൻ ത്രിലർ
ബിഗ്‌ ബജറ്റ് ചിത്രമാണ് പുലിമുരുകൻ.<ref>{{cite news | url=http://english.manoramaonline.com/entertainment/entertainment-news/mohanlal-puli-murugan-biggest-malayalam-movie-ever.html | title=Mohanlal's 'Puli Murugan': Biggest Malayalam movie ever | work=[[Malayala Manorama]] | date=27 April 2015 | agency=[[Manoramaonline.com]] | accessdate=10 July 2015 | author=Tony Mathew}}</ref>വനത്തിൽ പുലികളുമായി ഏറ്റുമുട്ടുന്ന ഒരു കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.ഉദയകൃഷ്ണ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.ഷാജി കുമാറാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.സാംജിത് മുഹമ്മദാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.[[ഗോപി സുന്ദർ]] സംഗിത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ഫൈറ്റ് മാസ്റ്റർ പിറ്റർ ഹെയിൻ ആണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത് .2016.ജൂലൈഒക്ടോബർ .7 നാണ് ചിത്രത്തിന്റെ റിലീസിംഗ് തിരുമാനിചിരിക്കുന്നത്.
== നിർമ്മാണം ==
2014 ജൂലായിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ ചിത്രികരണം 2015 സെപ്റ്റംബർ ലാണ് ആരംഭിച്ചത്.<ref>{{cite news|title=പുലിമുരുകൻ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി|url=http://www.manoramaonline.com/movies/movie-news/puli-murugan-first-look-poster.html|accessdate=6 August 2015|work=[[Manoramaonline.com]]|agency=[[Malayala Manorama]]|language=Malayalam|date=6 August 2015}}</ref>ഫൈനൽ ഷെഡ്യൂൾ 2016.ജനുവരി.17 ന് ആരംഭിച്ച് ക്ലൈമാക്സ് രംഗം 18 ദിവസം കൊണ്ട് എറണാകുളത്ത് പുർത്തിയാക്കി.<ref>{{cite news | url=http://timesofindia.indiatimes.com/entertainment/tamil/movies/news/Prabhu-Mohanlal-share-screen-again/articleshow/46769448.cms | title=Prabhu, Mohanlal share screen again | work=[[India Times]] | date=2 April 2015 | agency=[[The Times of India]] | accessdate=10 July 2015 | author=Shruti Karthikeyan}}</ref>
വരി 45:
== റിലീസിംഗ് ==
2015.ഡിസംബർ മാസം ക്രിസ്മസ് ചിത്രമായിട്ട് തിയറ്ററിൽ റിലീസ് ചെയനാണ് തിരുമാനിച്ചത്
ചിത്രികരണം പുർത്തിയാകാത്തത് കൊണ്ട് 2016.ഏപ്രിലിൽ വിഷു ചിത്രമായിട്ട് തിയറ്ററിൽ എത്തിക്കാൻ തിരുമാനിച്ചുവെങ്കിലും പോസ്റ്റ്‌ പ്രൊഡക്ഷൻ ജോലികൾ പുർത്തിയാകാത്തത് കൊണ്ട് വീണ്ടും റിലീസ് നീണ്ടുപോയി.പിന്നിട് <ref name=release>{{cite web|author=Akhila Menon|title=OH NO! Mohanlal's Puli Murugan Release Postponed Again|url=http://www.filmibeat.com/malayalam/news/2016/mohanlal-puli-murugan-release-postponed-217955.html|publisher=Filmibeat.com|accessdate=4 March 2016|date=3 March 2016}}</ref> 2016. ഒക്ടോബർ .7 ന് ചിത്രം ഇംഗ്ലീഷ്,മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി എന്നിങ്ങനെ വിവിധ ഭാഷകളിലായി 3000 ത്തോളം
തിയറ്ററുകളിൽ വേൾഡ് വൈഡ് റിലീസ് ചെയാൻ തിരുമാനിച്ചു
 
"https://ml.wikipedia.org/wiki/പുലിമുരുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്