"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 159:
യോഗചര്യയെയും യോഗിയെയും കുറിച്ചുമുള്ള ഭഗവദ്‌വാക്കുകൾ കേൾക്കുന്ന അർജ്ജുനനിൽ ഏതൊരു സാധാരണക്കാരനിലുമെന്നപോലെ, മനോനിയന്ത്രണം സാദ്ധ്യമാണോ എന്ന സംശയമുളവാകുന്നു. നിരന്തരപരിശ്രമം ഫലസിദ്ധി നൽകുമെന്നു പറഞ്ഞ് ഭക്തനും കൂടിയായ യോഗിയാണ്‌ ശ്രേഷ്ടൻ എന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ആറാമദ്ധ്യായം അവസാനിക്കുന്നു.
 
ഭഗവദ്‌ഗീതയിൽ ആകെയുള്ള 18 അദ്ധ്യായങ്ങളിൽ ബാക്കിയുള്ളവ താഴെ സൂചിപ്പിക്കുന്നു.
===അദ്ധ്യായം 07: ജ്ഞാനവിജ്ഞാനയോഗം=== (30 ശ്ലോകം)
 
===അദ്ധ്യായം 07: ജ്ഞാനവിജ്ഞാനയോഗം=== (30 ശ്ലോകം)
അദ്ധ്യായം 08: അക്ഷരബ്രഹ്മയോഗം (28 ശ്ലോകം)
അദ്ധ്യായം 09: രാജവിദ്യാരാജഗുഹ്യയോഗം (34 ശ്ലോകം)
അദ്ധ്യായം 10: വിഭൂതിയോഗം (42 ശ്ലോകം)
അദ്ധ്യായം 11: വിശ്വരൂപദർശനായയോഗം (55 ശ്ലോകം)
അദ്ധ്യായം 12: ഭക്തിയോഗം (20 ശ്ലോകം)
അദ്ധ്യായം 13: ക്ഷേത്ര ക്ഷേത്രജ്ഞ വിഭാഗയോഗം (35 ശ്ലോകം)
അദ്ധ്യായം 14: ഗുണത്രയവിഭാഗയോഗം (27 ശ്ലോകം)
അദ്ധ്യായം 15: പുരുഷോത്തമയോഗം (20 ശ്ലോകം)
അദ്ധ്യായം 16: ദൈവാസുരസമ്പദ്വിഭാഗയോഗ (24 ശ്ലോകം)
അദ്ധ്യായം 17: ശ്രദ്ധാത്രയവിഭാഗ യോഗം (28 ശ്ലോകം)
അദ്ധ്യായം 18: മോക്ഷ സംന്യാസ യോഗം (78 ശ്ലോകം)
 
<!-- ===അധ്യായം 7:ജ്ഞാനയോഗം===
"https://ml.wikipedia.org/wiki/ഭഗവദ്ഗീത" എന്ന താളിൽനിന്ന് ശേഖരിച്ചത്