"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
 
==വിദ്യാഭ്യാസ സ്ഥാപനങ്ങൾ ==
ഒരു നൂറ്റാണ്ടുമുമ്പ് നമ്പൂതിരി സ്ഥാപിച്ച എൽ.പി.സ്കൂൾ വന്നതോടെയാണ് ഇവിടത്തെ വിദ്യാഭ്യാസത്തിനു ഉണർവ്വുണ്ടായത്. പിന്നീട് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇവിടെയുണ്ടായി.{{അവലംബം ആവശ്യമാണ്തെളിവ്}}
* എം.ഇ.എസ്. കെ.വി.എം കോളേജ്
* മർക്കസ് കോളേജ് വളാഞ്ചേരി
"https://ml.wikipedia.org/wiki/വളാഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്