"വളാഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

176 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  5 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
{{prettyurl|Valanchery}}
{{വൃത്തിയാക്കേണ്ടവ}}
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] ഒരു പട്ടണമായ '''വളാഞ്ചേരി''' ദേശിയപാത 17 ൽ കോഴിക്കോടിനും തൃശ്ശൂരിനും മധ്യേ സ്ഥിതി ചെയ്യുന്നു. ഈ പട്ടണം [[പെരിന്തൽമണ്ണ]], [[പാലക്കാട്]], [[തൃശ്ശൂർ]], [[കോഴിക്കോട്]] എന്നീ നാലു പട്ടണങ്ങളെയും റോഡു മാർഗ്ഗം ബന്ധിപ്പിചു നില്ക്കുന്ന സുപ്രധാന സ്ഥലം എന്ന നിലയില അതിവേഗം വികസിക്കുന്ന ഒരു പട്ടണമാണിത്ബന്ധിപിക്കുന്നു.
==ചരിത്രം==
ഇന്ത്യ സ്വാതന്ത്ര്യമായപ്പോൾ അംശകച്ചേരിയും പോസ്റ്റാഫീസും ആശുപത്രിയുമാത്രമായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. കാട്ടിപ്പരുത്തിയിലെ [[ചങ്ങമ്പള്ളി ഗുരുക്കന്മാർ|ചങ്ങമ്പള്ളി ഗുരുക്കന്മാരും]] ഇരിമ്പിളിയത്തെ പെരുങ്ങോട്ടു തൊടി വൈദ്യന്മാരുമാണ് വളാഞ്ചേരിയുടെ ഖ്യാതി പരത്തിയത്. <ref>http://malappuram.entegramam.gov.in/content/</ref>
678

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2373658" എന്ന താളിൽനിന്ന് ശേഖരിച്ചത്