"കംബോജ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
[[File:Map of Vedic India.png|thumb|410px|പ്രാചീന ഭാരതത്തിലെ വേദിക് യുഗത്തിലെ കംബോജ പ്രദേശങ്ങൾ കാണിക്കുന്ന ഒരു ഭൂപടം]]
{{History of Afghanistan}}
[[അയോയുഗം|അയോയുഗത്തിൽ]] ഭാരതത്തിൽ ജീവിച്ചിരുന്ന ഒരു ഗോത്ര വർഗമാണ് '''കംബോജർ''' (Sanskrit: कम्बोज, Kamboja; Persian: کمبوہ‎, Kambūh). ഇവർ ഒരു ഇൻഡോ ഇറേനിയൻ വംശജരാണെന്ന് ചില ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നു. ചിലർക്ക് ഇവർ ഒരു ഇൻഡോ ആര്യൻ ഗോത്രമാണെന്ന അഭിപ്രായമുണ്ട്. ഒരു വിഭാഗം കംബോജർ പിൽക്കാലത്ത് ഇപ്പോഴത്തെ കംബോഡിയയിലേക്ക് കുടിയേറിപ്പാർത്തു. അവിടത്തെ ഖ്മർ ജനത തദ്ദേശികളും കംബോജ കുടെയേറ്റക്കാരും തമ്മിലുള്ള സമ്മിശ്രണമാണ്. <ref>Ramesh Chandra Majumdar, Achut Dattatrya Pusalker, A. K. Majumdar, Dilip Kumar Ghose, Bharatiya Vidya Bhavan, Vishvanath Govind Dighe. The History and Culture of the Indian People, 1962, p 264,</ref>എന്നാലുംകംബോജർ ഒരു ഇൻഡോ ഇറേനിയൻ ആണെന്നാണ്ഗോത്രം കൂടുതൽആണെന്നാണ് ആധികാരികമായചരിത്രകാരന്മാരുടെ അഭിപ്രായം.
 
ബി സി എഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യസ്ക ([[നിരുക്തം|നിരുക്തത്തിന്റെ]] ഗ്രന്ഥകർത്താവ്) കംബോജരുടെ ഭാഷയിൽ അവെസ്താന്റെ സ്വാധീനം കണ്ടു<ref>Nirukuta II/2</ref>. [[മഹാഭാരതം|മഹാഭാരതത്തിലും]] [[ബ്രാഹ്മണം|വംശബ്രാഹ്മണത്തിലും]] കംബോജരെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. കംബോജ രാജ്യം [[ഗാന്ധാരം|ഗാന്ധാരത്തിന്റെ]] ഉത്തര ഭാഗത്താണെന്ന് [[ബ്രാഹ്മണം|വംശബ്രാഹ്മണത്തിൽ]] പറയുന്നുണ്ട്.<ref>Encyclopaedia Indica, "The Kambojas: Land and its Identification", First Edition, 1998 New Delhi, page 528</ref>. ഇവർ കുതിരസവാരിയിലും, കുതിരപ്പുറത്ത് യുദ്ധം ചെയ്യുന്നതിലും അതിനിപുണരായിരുന്നു. അലക്സാണ്ട്ർ ചക്രവർത്തിയുടെ സേനകളെ ധീരമായി ചെറുത്ത ചരിത്രവും കംബോജർക്കുണ്ട്. പുരാതന ഗ്രീക്ക് ചരിത്രകാരനായ [[ഡയോഡോറസ്]] ഒരു കംബോജ ഉപഗോത്രമായ അശ്വകായനരുടെ ചെറുത്തുനിൽപ്പിനെക്കുറിച്ച് ഇപ്രകാരമെഴുതി.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2373654" എന്ന താളിൽനിന്ന് ശേഖരിച്ചത്