"ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
| MeshID = D009221
}}
ശരീരത്തിലെ സയോജകകലകളെ ബാധിക്കുന്ന ഒരു അപൂർവ രോഗമാണ് '''ഫൈബ്രോഡിസ്‌പ്ലാസിയ ഓസിഫിക്കൻസ് പ്രോഗ്രെസ്സിവ''' അഥവാ '''ഫ് ഓ പി''' . ശരീരത്തിലെ കേടുപാട് തീർക്കുന്ന പ്രക്രിയയിൽ വരുന്ന മ്യൂറ്റേഷൻ കാരണം സയോജകകലകളിൽ ദൃഡീകരണം സംഭവിക്കുന്ന അവസ്ഥയാണ് ഇതു. സ്‌നായു (ദശനാര്) , കെട്ട്‌നാര്‌ , പേശികൾ എന്നിവയെ ആണ് ഇതു ബാധിക്കുന്നതു.<ref name="ReferenceA">Fibrodysplasia ossificans progressiva. Frederick S. Kaplan, MD, Martine Le Merrer, MD, PhD, Professor of Genetics, David L. Glaser, MD, Robert J. Pignolo, MD, PhD, Robert Goldsby, MD, Joseph A. Kitterman, MD, Jay Groppe, PhD, and Eileen M. Shore, PhD</ref>
 
==അവലംബം ==