"യുവിഎസ് തടാകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
}}
 
[[റഷ്യ]]യിലും, [[മങ്കോളിയ]]യിലുമായി കിടക്കുന്ന എന്റോറെഫിക് ബേസിനിലെ ഒരു ലവണജലതടാകമാണ് '''യുവിഎസ് തടാകം  '''(Mongolian: Увс нуур; Tuvan: Успа-Хөл[citation needed]) [[റഷ്യ]]യിലും, [[മങ്കോളിയ]]യിലുമായി കിടക്കുന്ന എന്റോറെഫിക് ബേസിനിലെ ഒരു ലവണജലതടാകമാണ്. പ്രതലംവിസ്തൂർണം അനുസരിച്ച് യു.വി.എസാണ് മങ്കോളിയയിലെ ഏറ്റവും വലിയ നദി, ഇത് സമുദ്ര നിരപ്പിൽ നിന്നും 759 മീറ്റർ ഉയരവും, 3,350 കിലോമീറ്റർ സ്ക്വെയർ വിസ്തൂർണവുമുണ്ട്.<ref>{{ഫലകം:Cite web|url = http://www.medeelel.mn/index.php?page=land&sm=73&s=1366|title = Увс нуур|publisher = www.medeelel.mn|accessdate = 2008-02-08}}</ref>റഷ്യയിൽ സ്ഥിതിചെയ്യുന്ന ടുവ റിപ്പബ്ലിക്കിലാണ് ഈ നദിയുടെ വടക്ക് കിഴക്കൻ മുനമ്പ് സ്ഥിതിചെയ്യുന്നത്.കൂടാതെ ഇതിന്റെ ഏറ്റവും വലിയ ലയനസ്ഥാനം ഉലാഗൂണിലുമാണ്.യുവിഎസിന്റെ ലവണസ്വഭാവം, പതിനായിരം വർഷങ്ങൾക്കുമുമ്പ് ഒരു ഭീമാകാരനായ ലവണസ്വഭാവമുള്ള കടലാൽ അത് മൂടപ്പെട്ടിരിക്കുകയാണെന്നതിന്റെ തെളിവുകളാണ്.
 
== പേര് ==
"https://ml.wikipedia.org/wiki/യുവിഎസ്_തടാകം" എന്ന താളിൽനിന്ന് ശേഖരിച്ചത്