"ഫിജി ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
==ചരിത്രം==
പ്രത്യേക കരാറടിസ്ഥാനത്തിൽ തൊഴിലിനായി ഫിജിയിൽ ആദ്യം വന്ന ആളുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമാണ് വന്നത്. പ്രധാനമായി, [[ഉത്തർപ്രദേശ്]], [[ബിഹാർ]], ഉത്തര-പശ്ചിമ അതിർത്തിപ്രദേശങ്ങൾ, [[തെക്കേ ഇന്ത്യ]], പ്രത്യേകിച്ച്, [[ആന്ധ്ര]], തമിൾനാട്[[തമിഴ്‌നാട്|തമിഴ്‍നാട്]] എന്നിവിടങ്ങളിൽനിന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ആളുകൾ ഫിജിയിലെത്തി.
 
വർഷങ്ങൾക്കുശേഷം പതുക്കെപ്പതുക്കെ, ഫിജിയിൽ പ്രത്യേകിച്ചുള്ള [[ഇന്തോ-ആര്യൻ ഭാഷകൾ|ഇന്തോ-ആര്യൻ]] വിഭാഗത്തിപ്പെട്ടതും കിഴക്കൻ ഹിന്ദിക്കു പ്രാമുഖ്യമുള്ളതും പ്രാദേശിക ഫിജിയൻ, [[ഉർദു]], അറാബിക്[[അറബിക്]], ഇംഗ്ലിഷ്, [[തമിഴ്]] വാക്കുകൾ ചേർന്നതുമായ ഒരു സങ്കരഭാഷ ജനിച്ചു. ഇത്യൻ ഉപദ്വീപിലെ ഹിന്ദി ഭാഷകളിൽനിന്നും വ്യതിരിക്തമായി മാറി ഈ ഫിജി ഹിന്ദി. വിവിധ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്ന ഫിജിയിലെത്തിയ ഈ തൊഴിലാളികൾക്ക് പരസ്പരം ആശയവിനിമയം നടത്തി സുഗമമായി ഒത്തുചേർന്നു പ്രവർത്തിക്കുവാനും തങ്ങളുടെ കുഞ്ഞുങ്ങളെ തങ്ങൾ ജോലിക്കുപോകുമ്പോൾ അന്നത്തെ പ്രാകൃതമായ ഡേ കെയർ സെന്ററുകളിൽ ഏൽപ്പിക്കാനും ഇത്തരം ഒരു ഭാഷ സ്വമേധയാ ഉണ്ടായിവന്നു. ഫിജിയിൽ ഇന്ത്യൻ തൊഴിലാളികൾ എത്തിയതിനടുത്ത് അവിടെയുണ്ടായിരുന്ന പെഴ്സി റൈറ്റ് പറഞ്ഞത്:
ഫിജിയിൽ ജനിച്ച ഇന്ത്യൻ കുട്ടികൾക്ക് ഒരു സമ്മിശ്ര ഭാഷയേ ഉണ്ടാവു;
ഇന്ത്യൻ ജനങ്ങളിൽ അനേകം ഭാഷാഭേദങ്ങൾ നിലനിൽക്കുന്നുണ്ട്, ഫിജിയൻസുമായി
വരി 42:
}}
</ref>
 
==ഫിജി ഹിന്ദിയുടെ ഇന്നത്തെ നില==
പിന്നീട്, ദ്രാവിഡ ഭാഷക്കാരായ (തമിഴ്, തെലുഗ്, മലയാളം)ഏതാണ്ട്, 15000 ഇന്ത്യൻ കരാർ തൊഴിലാളികൾ തെക്കേ ഇന്ത്യയിൽനിന്നും കൊണ്ടുവരപ്പെട്ടു. ഈ സമയം ആയപ്പോഴത്തേയ്ക്കും ഫിജി ഹിന്ദി ഇന്ത്യൻ വംശജരുടെ പ്രധാന ഭാഷയായി മാറിക്കഴിഞ്ഞിരുന്നു. അതിനാൽ അവിടെ മുമ്പേയുണ്ടായിരുന്ന ഇന്ത്യൻ വംശജരായ ഫിജിയൻസുമായി ആശയവിനിമയം നടത്താനാായി പുതുതായിവന്നവർ ഫിജി ഹിന്ദി പഠിച്ചേ മതിയാകുമായിരുന്നുള്ളു. കരാർ വ്യവസ്ഥ അവസാനിച്ച നാളിൽ വന്ന ഗുജറാത്തി, പഞ്ചാബി സംസാരിക്കുന്നവർ എത്തി. കുറച്ചു ഇൻഡോ ഫിജിയൻസ് തങ്ങളുടെ വീട്ടിൽ തമിഴും തെലുഗും ഗുജറാത്തിയും സംസാരിക്കുമെങ്കിലും ഫിജി ഹിന്ദിഅവർക്ക് കൈകാര്യം ചെയ്യാൻ പ്രയാസമില്ല.
"https://ml.wikipedia.org/wiki/ഫിജി_ഹിന്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്