"ഫിജി ഹിന്ദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 24:
}}
 
'''ഫിജിഫിജിയിലെ ഹിന്ദി'''ഇന്ത്യൻ അല്ലെങ്കിൽവംശജരായ ഫിജിയൻഫിജി ഹിന്ദിപൗരന്മാർ ഹിന്ദുസ്താനിസംസാരിക്കുന്ന എന്നാണ്[[Indo-Aryan പ്രാദേശികമായിlanguages|ഇൻഡോ അറിയപ്പെടുന്നത്. ഈആര്യൻ ഭാഷ]]യാണ് ഫിജിയിലെ'''ഹിന്ദുസ്താനി''' ഇന്ത്യൻഎന്ന് വംശജരായപ്രാദേശികമായി അറിയപ്പെടുന്ന '''ഫിജി പൗരന്മാർഹിന്ദി''' സംസാരിക്കുന്നഅല്ലെങ്കിൽ ഇൻഡോ'''ഫിജിയൻ ആര്യൻ ഭാഷയാണ്ഹിന്ദി'''. ഇത് യഥാർഥത്തിൽ കിഴക്കൻ ഹിന്ദിയാണ്. [[അവധി]], [[ഭോജ്പുരി]], [[ബീഹാറി ഭാഷ|ബീഹാറി]] ഭാഷകൾ ഈ ഭാഷയെ അതിയായി സ്വാധീനിച്ചിരിക്കുന്നു. ഇജിഅൻ ഇംഗ്ലിഷ് എന്നീ ഭാഷകളിൽനിന്നും ഈ ഭാഷ അനേകം വാക്കുകൾ കടമെടുത്തിട്ടുണ്ട്. ഇതിലെ അനേകം വാക്കുകൾ തനതു ഭാഷയിൽ മാത്രം കാണപ്പെടുന്നതും ഹിന്ദിയിൽ ഇല്ലാത്തതുമാണ്. ഇൻഡോ-ഫിജിയൻസിന്റെ പുതിയ ജീവിതസാഹചര്യത്തിനു സഹായകമായി ചേർത്ത പ്രത്യേക വാക്കുകളാണിവ. ഫിജിയിൽ ചെന്ന ആദ്യ തലമുറ പരസ്പരവിനിമയത്തിനായി വിവിധ ഭാഷകളെ യോജിപ്പിച്ച് ഉപയോഗിച്ചാണ് ഈ പുതിയ ഭാഷ നിർമ്മിച്ചിരിക്കുന്നത്.
 
==ചരിത്രം==
പ്രത്യേക കരാറടിസ്ഥാനത്തിൽ തൊഴിലിനായി ഫിജിയിൽ ആദ്യം വന്ന ആളുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുമാണ് വന്നത്. പ്രധാനമായി, ഉത്തർപ്രദേശ്, ബിഹാർ, ഉത്തര-പശ്ചിമ അതിർത്തിപ്രദേശങ്ങൾ, തെക്കേ ഇന്ത്യ, പ്രത്യേകിച്ച്, ആന്ധ്ര, തമിൾനാട് എന്നിവിടങ്ങളിൽനിന്നും പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനപാദത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ആളുകൾ ഫിജിയിലെത്തി.
"https://ml.wikipedia.org/wiki/ഫിജി_ഹിന്ദി" എന്ന താളിൽനിന്ന് ശേഖരിച്ചത്