"കമ്പ്യൂട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

66 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  7 വർഷം മുമ്പ്
വ്യാകരണം ശരിയാക്കി, rub unwanted information and add new things
No edit summary
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വ്യാകരണം ശരിയാക്കി, rub unwanted information and add new things
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 1:
{{Prettyurl|Computer}}
[[പ്രമാണം:Columbia Supercomputer - NASA Advanced Supercomputing Facility.jpg|right|thumb|നാസയുടെ കോളമ്പിയ എന്ന സൂപ്പർ കമ്പ്യൂട്ടർ]] ഒരു ഇലക്ട്രോണിക് ഉപകരണമാണ്. വിവരങ്ങൾ സൂക്ഷിക്കുവാനും സംസ്കരിച്ചെടുക്കുവാനും വേണ്ടിയുള്ള ഒരു വൈദ്യുത ഉപകരണമാണ് '''കമ്പ്യൂട്ടർ''' അഥവാ '''സംഗണകം'''. അഥവാ നിർദ്ദേശങ്ങളുടെ ഒരു സമാഹാരം മുഖേന വിവരങ്ങൾ നടപടിക്കു വിധേയമാക്കുന്ന ഒരു പ്രയോഗോപകരണം അല്ലെങ്കിൽ ഇലക്ട്രോണിക് device ആണ്. വിധേയമാക്കേണ്ട വിവരങ്ങൾ സംഖ്യകൾ, എഴുത്ത്, ചിത്രങ്ങൾ, ശബ്ദം എന്നിങ്ങനെ പല തരത്തിലുള്ളതിനെ സൂചിപ്പിക്കാം.The Best And Fastest Computers On The World Are Super computers.Supercomputers Are Mostly Used In Places Like NASA And ISRO
 
 
കമ്പ്യൂട്ടറുകൾക്ക് വിഭിന്നങ്ങളായ അനേകം കഴിവുകളും ഉപയോഗങ്ങളുമുണ്ട്. വാസ്തവത്തിൽ അവ ''സാർവ്വലൗകികമായ'' വിവരനടപടി യന്ത്രങ്ങൾ ആണ്. [[ചര്ച്ച്-ടുറിങ്ങ് നിബന്ധം]] അനുസരിച്ച് ഏറ്റവും കുറഞ്ഞ ബോധാവസ്ഥാപരിതി ശേഷിയുള്ള (അതായത്, [[സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രം|സാർവ്വലൗകികമായ ടുറിങ്ങ് യന്ത്രത്തിന്]] സമാനമായി പ്രവർത്തിക്കാനുള്ള കഴിവുള്ള) ഒരു കമ്പ്യൂട്ടറിന് [[പേർസണൽ ഡിജിറ്റൽ അസിസ്റ്റന്റ്റ്]] മുതൽ [[സൂപ്പർകമ്പ്യൂട്ടർ]] വരെയുള്ള ഏതൊരു കമ്പ്യൂട്ടറിന്റെയും പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയും. അതുകൊണ്ട് കമ്പനികളുടെ കണക്കുവിവരപ്പട്ടികകൾ കൈകാര്യം ചെയ്യുന്നതുമുതൽ വ്യവസായസംബന്ധമായ [[റോബോട്ട്|റോബോട്ടുകളെ]] നിയന്ത്രിക്കുന്നതുവരെയുള്ളനിയന്ത്രിക്കുന്നതുവരെയുള്ളNASa കാര്യങ്ങൾക്ക് ഒരേ രൂപാങ്കനം തന്നെയാണ് കമ്പ്യൂട്ടറുകൾക്ക് ഉള്ളത്. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകൾക്ക് മുമ്പുണ്ടായിരുന്ന രൂപാങ്കനങ്ങളേക്കാൾ കൂടുതൽ വേഗതയും കഴിവും ഉണ്ട്. മാത്രമല്ല, ഇവ വർഷംതോറും വൃദ്ധിസംജ്ഞിതമായി ശക്തി കൂടുകയാണ്. ഈ പ്രക്രിയയ്ക്ക് [[മൂർസ് ലാ]] എന്ന് പേര് നൽകി.
 
കൈപ്പിടിയിലൊതുങ്ങുന്ന [[പി.ഡി.എ]] (PDA) മുതൽ, നിമിഷാർദ്ധത്തിൽ, കോടാനുകോടി ഗണനങ്ങൾ നടത്താൻ പ്രാപ്തിയുള്ള [[സൂപ്പർ കമ്പ്യൂട്ടർ]] വരെയുള്ളവ കമ്പ്യൂട്ടറിന്റെ ഗണത്തിൽപ്പെടുന്നു. മാത്രവുമല്ല, [[മൈക്രോപ്രോസസ്സർ]] അടിസ്ഥാനമാക്കിയുള്ള യന്ത്ര സംവിധാനങ്ങളെയെല്ലാം തന്നെ, കമ്പ്യൂട്ടർ എന്നു വിളിക്കാം. [[ബൈനറി]] സംഖ്യാ സമ്പ്രദായത്തിലാണ് കമ്പ്യൂട്ടറിൽ വിവരങ്ങളും നിർദ്ദേശങ്ങളും ശേഖരിക്കുന്നതും. ഇതുതന്നെയാണ് കമ്പ്യൂട്ടറുകളുടെ പ്രവർത്തനത്തിന്‌ അടിസ്ഥാനം എന്നും പറയാം.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2373347" എന്ന താളിൽനിന്ന് ശേഖരിച്ചത്