"പട്ടടക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎ചിത്രങ്ങൾ: {{commons category|Pattadakal}})
(ചെ.)
{{prettyurl|Pattadakal}}
[[File:A-temple-at-pattadakal-badami.jpg|thumb|300px|right|പട്ടടക്കല്ലിലെ വിരൂപാക്ഷാക്ഷേത്രം]]
[[കർണാടക|കർണാടകയിലെ]] വളരെയേറെ ചരിത്ര പ്രാധാന്യമുള്ള ഗ്രാമങ്ങളിൽ ഒന്നാണ്‌ '''പട്ടടക്കൽ''' ([[കന്നട]]: - ಪಟ್ಟದ್ಕಲ್ಲು, പട്ടദകല്ലു). [[ബാഗൽക്കോട്ട്]] ജില്ലയിൽ ''മാലപ്രഭ'' നദിയോട് ചേർന്നാണ് ഈ പുരാതനഗ്രാമം സ്ഥിതി ചെയ്യുന്നത്. [[ഐഹോളെ|ഐഹോൾ]] [[ബദാമി]] ഹൈവേയുടെ ഇടയിലായി ഐഹോളിൽ നിന്നും പത്തുകിലോമീറ്റർ സഞ്ചരിച്ചാൽ പട്ടടക്കലിലെത്താം. [[ചാലൂക്യ സാമ്രാജ്യം|ചാലൂക്യസാമ്രാജ്യത്തിന്റെ]] തലസ്ഥാനനഗരി ആയിരുന്നു പട്ടടക്കൽ. ചാലൂക്യസംസ്കാരത്തിന്റെ അവശേഷിപ്പായി നിരവധി [[ക്ഷേത്രം (ആരാധനാലയം)|ക്ഷേത്രങ്ങളുടെ]] ഒരു സമുച്ചയം ഇവിടെ സ്ഥിതിചെയ്യുന്നു. ക്ഷേത്രങ്ങളെല്ലാം തന്നെ ഏഴും എട്ടും നൂറ്റാണ്ടുകളിലായി പണികഴിപ്പിച്ചവയാണ്. ഇവ എല്ലാം ഇന്തോ-ആര്യൻ, [[ദ്രാവിഡർ|ദ്രാവിഡസംസ്‌കാരം]] എന്നിവയുടെ വശ്യഭംഗി നിറഞ്ഞവയാണ്. ഒരുക്ഷേത്രത്തിൽ ഒഴികെ മറ്റൊന്നിലും ആരാധന നടന്നുവരുന്നില്ല. 1987 - ഇൽ [[യുനെസ്കോ|യുനെസ്‌കോ]] പട്ടടക്കലിനെ ലോകപൈതൃക സ്വത്തായിട്ട് ആംഗീകരിച്ചിട്ടുണ്ട്. കർണാടകയിലെ വളരെ പ്രസിദ്ധമായ ഒരു വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് പട്ടടക്കൽ. ഇവിടെ നിന്നും 22 കിലോമീറ്റർ സഞ്ചരിച്ചാൽ മറ്റൊരു പ്രധാന പുരാധനഗ്രാമമായ ബദാമിയിൽ എത്തിച്ചേരാം.
 
==ക്ഷേത്രങ്ങൾ==
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2373328" എന്ന താളിൽനിന്ന് ശേഖരിച്ചത്