"കിങ്ങ് ആർതർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ജീവിച്ചിരുന്നോ എന്നതിൽ തർക്കമുള്ള വ്യക്തികൾ ചേർത്തു [[വിക്കിപീഡിയ:ഹോട്ട്കാറ്റ്|ഹോട...
No edit summary
വരി 1:
{{prettyurl|King Arthur}}
മധ്യ കാലഘട്ടത്തിലെ അഞ്ച് -ആറ്‌ നൂറ്റാണ്ടുലെനൂറ്റാണ്ടിലെ ബ്രിട്ടീഷ് നായകനാണ്‌ '''കിങ്ങ് ആർതർ'''. സാക്സോൺ ആക്രമണകാരികൾക്കെതിരെ ആറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ബ്രിട്ടിഷിനെ നയിച്ചു. ആർതറിനേ പറ്റി കൂടുതൽ അറിവുകളും നാടോടി പാട്ടുകളിൽ നിന്നും സാഹിത്യ രചനകളിൽ നിന്നുമണ്‌. അങ്ങനെയാണ്‌ ചരിത്രത്തിൽ അദേഹത്തിന്റെ കാലത്തിനേ പറ്റി ആധുനിക ചരിത്രകാരന്മാർക്ക് അറിവ് ലഭിക്കുന്നത്. അന്നലെസ് കംബ്രിയയെ, ഹിസ്റ്റോറിയ ബ്രിട്ടൊനും ഗിൽദാസിന്റെ രചനകളിൽ നിന്നുമാണ്‌ പ്രധാനമായും വിവരങ്ങൾ ലഭിക്കുന്നത്. വൈ.ഗോഡ്ഡോഡിനിൽ ആർതറിനെ പറ്റി പരാമർശിക്കുന്നുണ്ട്<ref>{{Harvnb|Charles-Edwards|1991|p= 15}}; {{Harvnb|Sims-Williams|1991}}. ''Y Gododdin'' cannot be dated precisely: it describes 6th-century events and contains 9th- or 10th-century spelling, but the surviving copy is 13th-century.</ref>
വൈ.ഗോഡ്ഡോഡിൻ എന്നാണ് എഴുതിയതെന്ന് വ്യക്തമല്ല. ഇതിൽ ആറാം നൂറ്റാണ്ടിലെ സംഭവങ്ങൾ വിവരിക്കുന്നുണ്ട്. അതിനോടൊപ്പം ഒൻപത്,പത്ത് നൂറ്റാണ്ടിലെ സംഭവങ്ങളും വിവരിക്കുന്നുണ്ട്. എന്നാൽ അവശേഷൈക്കുന്നത് പതിമൂന്നാം നൂറ്റാണ്ടിന്റെ പകർപ്പ് മാത്രമാണ്‌.
[[File:Arth tapestry2.jpg|thumb|right|Tapestry showing Arthur as one of the [[Nine Worthies]], wearing a [[coat of arms]] often attributed to him<ref>{{Harvnb|Neubecker|1998–2002}}</ref> ({{c.|1385}})]]
"https://ml.wikipedia.org/wiki/കിങ്ങ്_ആർതർ" എന്ന താളിൽനിന്ന് ശേഖരിച്ചത്