"റായ് ലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
 
==ചലച്ചിത്ര ജീവിതം==
ചലച്ചിത്രരംഗത്ത് എത്തുന്നതിനുമുമ്പ് പരസ്യ ചിത്രങ്ങളിലെ മോഡലായിരുന്നു. ഒന്നാംകിട ബാസ്ക്കറ്റ്ബോൾ കളിക്കാരിയുമായിരുന്നു{{തെളിവ്}} ആറടി രണ്ടിഞ്ച്മൂന്നിഞ്ച് ഉയരമുള്ള ലക്ഷ്മി റായ്. നിരവധി ടെലിവിഷൻ പരസ്യങ്ങളിൽ മോഡലായി. സിലിക്കൺ ഫൂട്ട്‌വെയർ, ജോസ്കോ ജ്വല്ലേഴ്സ്, ഇമ്മാനുവൽ സിൽക്സ് എന്നിവയുടെ പരസ്യങ്ങളിൽ മോഡലയി റായ് പ്രത്യക്ഷപ്പെട്ടു. [[2005]] ൽ തമിഴിലെ കർക കസദര എന്ന ചിത്രത്തിലൂടെയാണ് കന്നിയഭിനയം. പിന്നീട് ധർമപുരി, നെഞ്ചൈ തൊടു തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഇവയൊന്നും വേണ്ടത്ര വിജയംവരിച്ച ചിത്രങ്ങളായിരുന്നില്ല. [[2008]] ൽ പുറത്തിറങ്ങിയ അണ്ണൻ തമ്പി, [[ടു ഹരിഹർ നഗർ]] ([[2009]]), [[ചട്ടമ്പിനാട്]], [[ഇവിടം സ്വർഗ്ഗമാണ്]] (2009) എന്നീ ചിത്രങ്ങളിലൂടെ മലയാളചലച്ചിത്രരംഗത്തെ ഒന്നാംനിര നായികയായി ചുവടുറപ്പിച്ചു.
 
അണ്ണൻതമ്പി, ചട്ടമ്പിനാട്‌ തുടങ്ങിയ ചിത്രങ്ങളിൽ [[മമ്മൂട്ടി]]യോടൊപ്പം അഭിനയിച്ച ലക്ഷ്മി [[മോഹൻലാൽ|മോഹൻലാലിനൊപ്പം]] റോക്ക്‌ ആൻഡ്‌ റോൾ, ക്രിസ്‌ത്യൻബ്രദേഴ്‌സ്‌, [[കാസനോവ]] എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2014ൽ അവർ തൻറെ പേര് റായ് ലക്ഷ്മി എന്നാക്കി മാറ്റി. രാജാധിരാജയാണ് റായിയുടെ പുതിയ മലയാളചിത്രം.
"https://ml.wikipedia.org/wiki/റായ്_ലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്