"വ്യാഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
→‎നിരീക്ഷണം: A1 present twice on that png, svg is a fixed version!
വരി 499:
|accessdate=2008-01-02}} ([http://ssd.jpl.nasa.gov/horizons.cgi?find_body=1&body_group=mb&sstr=599 Horizons])</ref>
 
[[പ്രമാണം:Retrogadation1Retrogradation1.pngsvg|right|thumb|ഭൂമിയുമായുള്ള ആപേക്ഷിക ചലനം പുറം ഗ്രഹങ്ങളുടെ പ്രതിലോമ ചലനത്തിന് കാരണമാകുന്നു.]]
 
സൂര്യനെ വലം വയ്ക്കുന്നതിനിടയിൽ 398.9 ദിവസങ്ങൾ കൂടുംതോറും ഭൂമി വ്യാഴത്തെ മറികടക്കുന്നു, ഇതിനെ ഗ്രഹയോഗദൈർഘ്യം( synodic period) എന്ന് വിളിക്കുന്നു. ഇതിനിടയിൽ നക്ഷത്രപശ്ചാത്തലത്തിൽ വ്യാഴം പ്രതിലോമ ചലനത്തിലേർപ്പെടുന്നതായി അനുഭവപ്പെടും (retrograde motion). ആ അവസ്ഥയിൽ വ്യാഴം മാനത്ത് പിന്നോട്ട് സഞ്ചരിച്ച് ഒരു വളയം പൂർത്തിയാക്കുന്നു.
"https://ml.wikipedia.org/wiki/വ്യാഴം" എന്ന താളിൽനിന്ന് ശേഖരിച്ചത്