"പഞ്ചാബ്, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 80:
സിന്ധ് നാഗരികതയിലെ പ്രധാന സ്ഥലമായ ഹാരപ്പ ഇവിടെയാണുള്ളത്.വേദിക് നാഗരികതയും വളർന്നത് സിന്ധു നദീതടങ്ങളിലാണ്.ദക്ഷിണേഷ്യയുടെയും ‌അഫ്ഗാനിസ്ഥാൻറെയും കൾച്ചർ രൂപപ്പെടുന്നതിൽ ഈ നാഗരികത വലിയ പ്രധാന്യം വഹിച്ചു.857 ൽ ലാഹോർ-മുൾട്ടാൻ റെയിൽറോഡ് നിർമ്മാണത്തിനിടെ ഹാരപ്പയുടെ നിരവധി പുരാവസ്തുക്കൾ ഇവിടെ ഭാഗീഗമായി നശിക്കപ്പെട്ടു.
ഗാന്ധാര,മഹാജനപാദങ്ങൾ,അക്കാമിൻഡ്സ് ,മാസിഡോണിയ മൗര്യ,കുശാനന്മാര്,ഗുപ്തന്മാർ, ഹിന്ദു ശഹി എന്നിവയുടേതുൾപ്പടെ പ്രാചീന ചരിത്രത്തിലെ പ്രധാന ഭാഗം പഞ്ചാബുമായി ബന്ധപ്പെട്ടിരിക്കുന്നു.ഗുജാർ സാമ്രാജ്യവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.<ref>McGregor, R. Stuart (1984). [https://books.google.ca/books?id=SGsOGT8Xej8C&pg=PA3&dq=gurjara-pratihara+punjab&hl=en&sa=X&ei=9N7IU-TgF4mZyAS2rYK4Aw&ved=0CEYQ6AEwCA#v=onepage&q=gurjara-pratihara%20punjab&f=false A History of Indian Literature: Hindi Literature from its Beginning to the Nineteenth Century. Vol.8, Fasc. 6.] p. 03. "Gurjara-Pratihara empire, comprising the territories stretching between Bihar, the Panjab and Kathiawar, was the last great pre-Muslim empire of north India."</ref><ref>Gokhale, B. Govind (1995). [https://books.google.ca/books?id=SGsOGT8Xej8C&pg=PA3&dq=gurjara-pratihara+punjab&hl=en&sa=X&ei=9N7IU-TgF4mZyAS2rYK4Aw&ved=0CEYQ6AEwCA#v=onepage&q=gurjara-pratihara%20punjab&f=false Ancient India: History and Culture.] p. 84. "The Gurjara-Pratiharas became an imperial power controlling Eastern Punjab, Rajasthan, Uttar Pradesh and parts of Madhya Pradesh and Saurashtra."</ref><ref>"Bhardwaj, A.P. (2010). [https://books.google.ca/books?id=ZeJ-8Xhj17MC&pg=SL2-PA19&dq=gurjara-pratihara+punjab&hl=en&sa=X&ei=9N7IU-TgF4mZyAS2rYK4Aw&ved=0CCYQ6AEwAg#v=onepage&q&f=false Study Package for CLAT (Common Law Admission Test) & LL.B. Entrance Examinations (PU, DU, KU, HPU, AIL, Pbi. Univ, GNDU, Symbiosis)]. p. B19. "1. They are also called Gurjara-Pratihara. 2. They established their sway over Punjab, Malwas and Broach."</ref>
[[File:Map of Vedic India.png|thumb|left|Punjab was part of the [[Vedic Civilization]]]]
പ്രധാനപ്പെട്ട സ്ഥാനത്തുള്ള പ്രദേശമായതുകൊണ്ടു തന്നെ പഞ്ചാബിന് , പടിഞ്ഞാറു നിന്നും നിരവധി വൈദേശിക ആക്രമണങ്ങൾക്ക് സാക്ഷിയാകേണ്ടിവന്നിട്ടുണ്ട്. ഗ്രീക്ക്, കുശാനൻ, സ്കിന്തിയൻമാർ,ടർക്സ്സ, അഫ്ഗാൻ എന്നീ വിദേശിയർ അവയിൽ ചിലതാണ്. തക്ഷശില സർവകലാശാലയും ഇവിടെയായിരുന്നത്രെ.{{Citation needed|date=May 2011}} .മതപരമായും പുരാവസ്തുപരമായും ഐക്യ രാഷ്ട്രസഭ ലോക പൈതൃക പട്ടികയിലുൾപ്പെടുത്തിയ സ്ഥലംകൂടിയാണിത്.
 
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/പഞ്ചാബ്,_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്