"പഞ്ചാബ്, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎History
വരി 78:
[[File:IVC-major-sites-2.jpg|right|thumb|Location of Punjab, Pakistan and the extent of the Indus Valley Civilisation sites in and around it.]]
മഹാഭാരത കഥയിൽ പാഞ്ചാനന്ദ എന്നാണ് ഈ പ്രദേശത്തെ പരാമർശിക്കപ്പെടുന്നത്.<ref>{{cite book|url=https://books.google.com/books?ei=uG2RTb3xCYXQcZeeuUA&ct=result&id=0bkMAAAAIAAJ&dq=abhira+yadav&q=abhiras|title=Gazetteer of the Bombay Presidency ...|publisher=|accessdate=22 April 2015}}</ref><ref>Gazetteer of the Bombay Presidency ..., Volume 1, Part 1-page-11</ref>4000 വർഷം പഴക്കമുള്ള സിന്ധു നദീതട നാഗരികതയിലെ പ്രധാന പ്രദേശം കൂടിയായിരുന്നു ഇത്.<ref name="whereincity.com">[http://www.whereincity.com/india/punjab/punjab-history.php Punjab History – history of Punjab<!-- Bot generated title -->]</ref>
സിന്ധ് നാഗരികതയിലെ പ്രധാന സ്ഥലമായ ഹാരപ്പ ഇവിടെയാണുള്ളത്.വേദിക് നാഗരികതയും വളർന്നത് സിന്ധു നദീതടങ്ങളിലാണ്.ദക്ഷിണേഷ്യയുടെയും ‌അഫ്ഗാനിസ്ഥാൻറെയും കൾച്ചർ രൂപപ്പെടുന്നതിൽ ഈ നാഗരികത വലിയ പ്രധാന്യം വഹിച്ചു.857 ൽ ലാഹോർ-മുൾട്ടാൻ റെയിൽറോഡ് നിർമ്മാണത്തിനിടെ ഹാരപ്പയുടെ നിരവധി പുരാവസ്തുക്കൾ ഇവിടെ ഭാഗീഗമായി നശിക്കപ്പെട്ടു.
ഗാന്ധാര,മഹാജനപാദങ്ങൾ,അക്കാമിൻഡ്സ് ,മാസിഡോണിയ മൗര്യ,കുശാനന്മാര്,ഗുപ്തന്മാർ, ഹിന്ദു ശഹി എന്നിവയുടേതുൾപ്പടെ പ്രാചീന ചരിത്രത്തിലെ പ്രധാന ഭാഗം പഞ്ചാബുമായി ബന്ധപ്പെട്ടിരിക്കുന്നു.ഗുജാർ സാമ്രാജ്യവുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു.<ref>McGregor, R. Stuart (1984). [https://books.google.ca/books?id=SGsOGT8Xej8C&pg=PA3&dq=gurjara-pratihara+punjab&hl=en&sa=X&ei=9N7IU-TgF4mZyAS2rYK4Aw&ved=0CEYQ6AEwCA#v=onepage&q=gurjara-pratihara%20punjab&f=false A History of Indian Literature: Hindi Literature from its Beginning to the Nineteenth Century. Vol.8, Fasc. 6.] p. 03. "Gurjara-Pratihara empire, comprising the territories stretching between Bihar, the Panjab and Kathiawar, was the last great pre-Muslim empire of north India."</ref><ref>Gokhale, B. Govind (1995). [https://books.google.ca/books?id=SGsOGT8Xej8C&pg=PA3&dq=gurjara-pratihara+punjab&hl=en&sa=X&ei=9N7IU-TgF4mZyAS2rYK4Aw&ved=0CEYQ6AEwCA#v=onepage&q=gurjara-pratihara%20punjab&f=false Ancient India: History and Culture.] p. 84. "The Gurjara-Pratiharas became an imperial power controlling Eastern Punjab, Rajasthan, Uttar Pradesh and parts of Madhya Pradesh and Saurashtra."</ref><ref>"Bhardwaj, A.P. (2010). [https://books.google.ca/books?id=ZeJ-8Xhj17MC&pg=SL2-PA19&dq=gurjara-pratihara+punjab&hl=en&sa=X&ei=9N7IU-TgF4mZyAS2rYK4Aw&ved=0CCYQ6AEwAg#v=onepage&q&f=false Study Package for CLAT (Common Law Admission Test) & LL.B. Entrance Examinations (PU, DU, KU, HPU, AIL, Pbi. Univ, GNDU, Symbiosis)]. p. B19. "1. They are also called Gurjara-Pratihara. 2. They established their sway over Punjab, Malwas and Broach."</ref>
 
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/പഞ്ചാബ്,_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്