"പഞ്ചാബ്, പാകിസ്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 64:
}}
പാകിസ്താനിലെ ഏറ്റവും വികസിതവും ജനനിബിഡവുമായ പ്രവിശ്യയാണ് '''പഞ്ചാബ്''' ({{lang-ur|{{Nastaliq|پنجاب}}}}, [[Shahmukhī script|Shahmukhī]] [[Punjabi language|Punjabi]]: {{Nastaliq|پنجاب}}<!---please refrain from titling this as "Urdu/Punjabi", as the audio pronunciation available at the moment is Urdu-accented--->, ''panj-āb'', "പഞ്ചനദികൾ": {{Audio|Punjab.ogg|listen}}). പാകിസ്താന്റെ ജനസംഖ്യയുടെ 56% ഇവിടെ വസിക്കുന്നു..<ref>{{cite web|author1=Ian S Livingston|author2=Micheal O'Hanlon|title=Pakistan Index|url=http://www.brookings.edu/~/media/Files/Programs/FP/pakistan%20index/index.pdf|publisher=Brookings|format=PDF|date=29 November 2011|accessdate=8 February 2012}}</ref><ref>[http://www.globalsecurity.org/wmd/library/news/pakistan/2010/pakistan-100615-rferl01.htm The Growing Threat In Pakistan’s Punjab<!-- Bot generated title -->]</ref><ref>[http://www.islamonline.net/servlet/Satellite?c=Article_C&pagename=Zone-English-News/NWELayout&cid=1239889006387]{{dead link|date=July 2013}}</ref>ബലൂചിസ്ഥാൻ കഴിഞ്ഞാൽ പാക്കിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് പഞ്ചാബ്. 205,344 ച.കി.മി ആണ് വിസ്തീർണ്ണം.(79,284 സ്കവ.മൈൽസ് 2015ലെ കണക്ക് പ്രകാരം 101,391,000 ആണ് ജനസംഖ്യ .തെക്ക് സിന്ധ് പ്രവിശ്യയുമായും പടിഞ്ഞാറ് ബലൂചിസ്ഥാൻ ഖൈബർ പക്തുഖ്വ വടക്ക് ഇസ്ലാമാബാദ്, ആസാദ് കാശ്മീർ എന്നിവയുമായും അതിർത്ഥി പങ്കിടുന്നു. ‌ഇന്ത്യയിലെ സംസ്ഥാനങ്ങളായ പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കാശ്മീർ എന്നിവയുമായി അതിർഥി പങ്കിടുന്നു. ചരിത്ര പ്രസിദ്ധമായ ലാഹോർ ആണ് തലസ്ഥാനം.ഫാഷൻ വ്യവസായം,ലോളിവുഡ് എന്നറിയപ്പെടുന്ന സിനിമ വ്യവസായം എന്നിവയുടെ കേന്ദ്രം കൂടിയാണ് പഞ്ചാബ്.സൂഫിസത്തിന് പ്രശസ്തമായ കേന്ദ്രം കൂടിയായ ഇവിടം നിരവധി സൂഫി കേന്ദ്രങ്ങളുമുണ്ട്. സിക്കിസത്തിൻറെ ജന്മസ്ഥലമായി പരിഗണിക്കുന്ന ഇവിട‌യാണ് സിക്കിസത്തിൻറെ സ്ഥാപകനായ ഗുരു നാനാക് ജനിച്ചത്.
 
വളര‌ പുരാതന കാലം മുതൽക്കെ പഞ്ചാബിൽ ജനതാമസമുണ്‌ടായിരുന്നു.2600 ബിസിയിലെ സിന്ധു നദീതട സംസ്കാരത്തിൻറെ ശേഷിപ്പുകളുള്ള ഹാരപ്പ ഈ നഗരത്തിലാണുള്ളത്.<ref>{{cite book | last = Beck | first = Roger B. | coauthors = Linda Black Ops, Larry S. Krieger, Phillip C. Naylor, Dahia Ibo Shabaka, | title = World History: Patterns of Interaction | publisher = McDougal Littell | year = 1999 | location = Evanston, IL | isbn = 0-395-87274-X }}</ref> സിഇ എട്ടാം നൂറ്റാണ്ടിൽ ഉമയ്യദ് രാജവംശം ഈ പ്രദേശം കീഴടക്കിയിരുന്നു.കൂടാതെ മഹ്മൂദ് ഗസ്നി, മുഖൾ രാജാവായിരുന്ന ബാബർ,നാദിർഷ എന്നിവരും പലതവണ ഈ പ്രദേശം ആക്രമിച്ചിട്ടുണ്ട്.മുഖൾ സാമ്രാജ്യ കാലത്താണ് പഞ്ചാബ് അതിൻറെ പ്രതാപത്തിലെ‌ത്തിയത്. 1947 ൽ ബ്രിട്ടീഷുകാർ ഈ പ്രദേശം വിഭജിച്ച് ഒരു ഭാഗം ഇന്ത്യയിലേക്കും ഒരു ഭാഗം പാക്കിസ്ഥാനിലുമാക്കി.
 
== അവലംബങ്ങൾ ==
"https://ml.wikipedia.org/wiki/പഞ്ചാബ്,_പാകിസ്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്