"ആന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎ആമാശയം: അക്ഷരപിശക് തിരുത്തി
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
വരി 151:
 
==== ലൈംഗികാവയവം ====
ആണാനയുടെ ലിംഗത്തെ '''കണ''' (Penis) എന്നും വിളിക്കുന്നു. നാലര അടിയോളം നീളവും ഏഴ് കിലോഗ്രാം തൂക്കവും ഉണ്ടാകും. പിടിയാനകളുടെ യോനി '''ഈറ്റം''' എന്നാണ്‌ പറയുന്നത്. ഇത് പിൻ‌കാലുകൾക്കിടയിലായി കാണപ്പെടുന്നു. മുലക്കാമ്പുകൾ മുൻ‌കാലുകൾക്കിടയിലായും കാണാം.
[[File:Thrissur Pooram Choorakkottukaavu Anappara 2011 DSCN2671.JPG|thumb|right|ആണാന മൂത്രം ഒഴിക്കുന്നു ലിംഗം കാണാം ]]
 
"https://ml.wikipedia.org/wiki/ആന" എന്ന താളിൽനിന്ന് ശേഖരിച്ചത്