"പഞ്ചാബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചരിത്രം
(ചെ.) ചരിത്രം
വരി 17:
 
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന '''പഞ്ചാബി ഭാഷ '''([[ഗുർമുഖി ലിപി]]: ਪੰਜਾਬੀ ,[[ഷാമുഖി ലിപി]]: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന [[പഞ്ചാബ്]] പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി<ref name=NE2>{{cite web |title=What Are The Top 10 Most Spoken Languages In The World? |url=http://opishposh.com/the-top-10-most-spoken-languages-in-the-world/}}</ref> [[പാകിസ്താൻ|പാകിസ്താനിൽ]] ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും<ref>https://www.cia.gov/library/publications/the-world-factbook/geos/pk.html#People</ref>,[[ഇന്ത്യ|ഇന്ത്യയിലെ]] [[പഞ്ചാബ്‌]], [[ദില്ലി]], [[ഹരിയാന]] എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. [[സിഖ്]] മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌.
 
 
==ചരിത്രം==
പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന [[പ്രാകൃതം|പ്രാകൃതത്തിന്റെ]] ഭേദമായ [[ശൗരസേനി]] എന്ന ഭാഷയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഭാഷയാണ് പഞ്ചാബി<ref>''India's culture through the ages'' by Mohan Lal Vidyarthi. Published by Tapeshwari Sahitya Mandir, 1952. Page 148: "From the apabhramsha of Sauraseni are derived Punjabi, Western Hindi, Rajasthani and Gujerati {{sic}}..."</ref><ref>National Communication and Language Policy in India By Baldev Raj Nayar. Published by F. A. Praeger, 1969. Page 35. "...Sauraseni Aprabhramsa from which have emerged the modern Western Hindi and Punjabi."</ref><ref>[http://linguistlist.org/forms/langs/LLDescription.cfm?code=psu The Sauraseni Prākrit Language]. "This Middle Indic language originated in [[Mathura (ancient)|Mathura]], and was the main language used in drama in Northern India in the mediaeval era. Two of its descendants are Hindi and Punjabi."</ref>
Line 22 ⟶ 24:
 
 
[[File:Varan Gyan Ratnavali.jpg|thumb|right|[[Varan Bhai Gurdas|Varan Gyan Ratnavali]] by 16th century historian [[Bhai Gurdas]]]]
[[സിഖ്]] മതം പതിനഞ്ചാം നൂറ്റാണ്ടിൽ പഞ്ചാബ് പ്രദേശത്ത് സ്ഥാപിക്കപ്പെട്ടു, സിഖുകാർ സംസാരിക്കുന്ന പ്രധാന ഭാഷ പഞ്ചാബി ഭാഷയാണ്‌. <ref>{{Cite book |editor1=Melvin Ember |editor2=Carol R. Ember |editor3=Ian A. Skoggard |title=Encyclopedia of Diasporas: Immigrant and Refugee Cultures Around the World |publisher=Springer |year=2005 |isbn=978-0-306-48321-9 |page=1077}}</ref> [[ഗുരു ഗ്രന്ഥ് സാഹിബ്|ഗുരു ഗ്രന്ഥ് സാഹിബിന്റെ]] സിംഹഭാഗവും പഞ്ചാബി ഭാഷയിൽ [[ഗുർമുഖി]] ലിപിയിലാണ് എഴുതപ്പെട്ടിരിക്കുന്നത്.
== ലിപി ==
[[പ്രമാണം:Punjabi_example.svg|300px|thumb|left]]
"https://ml.wikipedia.org/wiki/പഞ്ചാബി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്