"പഞ്ചാബി ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) +
(ചെ.) ചരിത്രം
വരി 17:
 
ലോകമെമ്പാടുമായി പത്തുകോടിയോളം ആൾക്കാർ സംസാരിക്കുന്ന '''പഞ്ചാബി ഭാഷ '''([[ഗുർമുഖി ലിപി]]: ਪੰਜਾਬੀ ,[[ഷാമുഖി ലിപി]]: پنجابی )ഇന്ത്യയിലും പാകിസ്താനിലുമായി സ്ഥിതിചെയ്യുന്ന [[പഞ്ചാബ്]] പ്രദേശത്തിൽനിന്നുമുള്ള പഞ്ചാബികളുടെ മാതൃഭാഷയാണിത്. ലോകത്തിൽ ഏറ്റവുമധികം സംസാരിക്കപ്പെടുന്ന ഭാഷകളിൽ പത്താം സ്ഥാനത്താണ് പഞ്ചാബി<ref name=NE2>{{cite web |title=What Are The Top 10 Most Spoken Languages In The World? |url=http://opishposh.com/the-top-10-most-spoken-languages-in-the-world/}}</ref> [[പാകിസ്താൻ|പാകിസ്താനിൽ]] ഏറ്റവും കൂടുതൽ ആൾക്കാർ സംസാരിക്കുന്ന ഭാഷയും<ref>https://www.cia.gov/library/publications/the-world-factbook/geos/pk.html#People</ref>,[[ഇന്ത്യ|ഇന്ത്യയിലെ]] [[പഞ്ചാബ്‌]], [[ദില്ലി]], [[ഹരിയാന]] എന്നീ സംസ്ഥാനങ്ങളിലെ ഔദ്യോഗികഭാഷയുമാണ്. [[സിഖ്]] മതവിശ്വാസികളുടെ മതഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിരിക്കുന്നത്‌ ഈ ഭാഷയിലാണ്‌.
==ചരിത്രം==
പുരാതനഭാരതത്തിൽ ഉപയോഗത്തിലിരുന്ന [[പ്രാകൃതം|പ്രാകൃതത്തിന്റെ]] ഭേദമായ [[ശൗരസേനി]] എന്ന ഭാഷയിൽനിന്നും ഉരുത്തിരിഞ്ഞുണ്ടായ ഭാഷയാണ് പഞ്ചാബി<ref>''India's culture through the ages'' by Mohan Lal Vidyarthi. Published by Tapeshwari Sahitya Mandir, 1952. Page 148: "From the apabhramsha of Sauraseni are derived Punjabi, Western Hindi, Rajasthani and Gujerati {{sic}}..."</ref><ref>National Communication and Language Policy in India By Baldev Raj Nayar. Published by F. A. Praeger, 1969. Page 35. "...Sauraseni Aprabhramsa from which have emerged the modern Western Hindi and Punjabi."</ref><ref>[http://linguistlist.org/forms/langs/LLDescription.cfm?code=psu The Sauraseni Prākrit Language]. "This Middle Indic language originated in [[Mathura (ancient)|Mathura]], and was the main language used in drama in Northern India in the mediaeval era. Two of its descendants are Hindi and Punjabi."</ref>
സൂഫി മുനിയും മുസ്ലിം മിഷണറിയുമായിരുന്ന [[ഫരിദുദ്ദീൻ ഗംജ്ശാകർ]] പഞ്ചാബിയിലെ ആദ്യ പ്രമുഖകവിയായി കരുതപ്പെടുന്നു.<ref name=sikh>[http://www.sikh-heritage.co.uk/arts/shiv%20batalvi/Shiv%20batalvi.htm Shiv Kumar Batalvi] sikh-heritage.co.uk.</ref>
 
 
== ലിപി ==
[[പ്രമാണം:Punjabi_example.svg|300px|thumb|left]]
Line 22 ⟶ 27:
ഇന്ത്യയിൽ [[ഗുർമുഖി]] ലിപിയിൽ എഴുതപ്പെടുന്ന പഞ്ചാബി, പാകിസ്താനിൽ [[പേർഷ്യൻ നസ്താലിക്‌ ലിപി|പേർഷ്യൻ നസ്താലിക്‌ ലിപിയിൽനിന്നും]] രൂപാന്തര‍പ്പെട്ട [[ഷാമുഖി]] എന്ന ലിപിയിലാണ്‌ എഴുതപ്പെടുന്നത്‌.
<br clear="all" />
 
== പുറത്തേക്കുള്ള കണ്ണികൾ ==
# [http://www.censusindia.gov.in/Census_Data_2001/Census_Data_Online/Language/parta.htm 2001 Census Data]
"https://ml.wikipedia.org/wiki/പഞ്ചാബി_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്