"നഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 26:
നഞ്ചരച്ചതുമായുള്ള സാമീപ്യം മനുഷ്യ ശരരത്തിൽ പുകച്ചിലും പൊള്ളലും ഉണ്ടാക്കുന്നു. ഇത് മരണകരമാനുമിടയുണ്ട്. അതിനാൽ യന്ത്രവൽകരണത്തിനു മുൻപുള്ള കാലങ്ങളിൽ ആട്ടുകല്ലിൽ നഞ്ചരക്കുന്നവർ വളരെ മുൻ കരുതലുകൾ എടുക്കാറുണ്ടായിരുന്നു. നഞ്ചിന്റെ എരിവിനെ നിർവ്വീര്യമാക്കുന്നതിന് ഏറ്റവും ഉത്തമം എരുമച്ചാണകമാണ്.
 
നദികളിലെ ജലനിരപ്പു കുറയന്ന കാലങ്ങളിലാണ് നഞ്ചിടീൽ വ്യാപകമായി നടക്കുന്നത്. ഇക്കാലത്ത് മത്സ്യങ്ങൾ തങ്ങുന്ന ആഴം കൂടിയ കയങ്ങൾ കേന്ദ്രികരിച്ച് രാത്രിയിൽ നഞ്ച് കലക്കുന്നു. ജലത്തിന്റെ ഒഴുക്കിനൊപ്പം നഞ്ചിന്റെ എരിവും സഞ്ചരിക്കുന്നതിനാൽ മത്സ്യങ്ങൾ താഴോട്ട് സഞ്ചരിക്കുകയും ഏകദേശം ഒരു കിലോമീറ്റർ താഴെ കാത്തു നിൽക്കുന്ന വലക്കാരുടെ വലയിൽ അകപ്പെടുകയും ചെയ്യുന്നു. ചെറുതും വലുതുമായ മത്സ്യങ്ങൾ ധാരാളം ചത്തൊടുങ്ങാൻ ഇത് കാരണമാകാറുണ്ട്.<ref name=mathrubhumi>http://www.mathrubhumi.com/pathanamthitta/malayalam-news/article-1.885018</ref>.
 
== ചിത്രശാല ==
"https://ml.wikipedia.org/wiki/നഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്