"സൂര്യാസ്തമയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 11:
 
== സൂര്യനസ്തമിക്കാത്ത ഇടങ്ങൾ ==
ഭൂമിയിലെ ചില സ്ഥലങ്ങളിൽ വർഷത്തിൽ രണ്ടുതവണ സൂര്യാസ്തമയം ഉണ്ടാകാറില്ല. ധ്രുവ്വപ്രദേശങ്ങളിലും അതിനോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലുമാണ് ഇങ്ങനെ കാണപ്പെടുന്നത്.
 
== സൂര്യാസ്തമയം മറ്റുഗ്രഹങ്ങളിൽ ==
ഭൂമിയിൽ മാത്രമല്ല, മറ്റു [[ഗ്രഹം|ഗ്രഹങ്ങളിലും]] ഭ്രമണം മൂലം സൂര്യാസ്തമയം സംഭവിക്കാറുണ്ട്. ഗ്രഹങ്ങളുടെ അന്തരീക്ഷസ്ഥിതി അനുസരിച്ച് പ്രതിഭാസത്തിന്റെ കാഴ്ചയിൽ വ്യത്യാസം ഉണ്ടാവും. [[ചൊവ്വ|ചൊവ്വയിലെ]] സൂര്യാസ്തമയ സമയത്ത് ഭൂമിയിൽ കാണപ്പെടുന്ന സൂര്യന്റെ മൂന്നിൽ രണ്ട് വലിപ്പം മാത്രമേ സൂര്യനുണ്ടാകൂ. <ref>{{cite web |url=http://photojournal.jpl.nasa.gov/catalog/PIA07997 |title=A Moment Frozen in Time |date=June 10, 2005 |publisher=[[Jet Propulsion Laboratory]] |accessdate=September 7, 2011}} This article incorporates text from this source, which is in the public domain.</ref>
"https://ml.wikipedia.org/wiki/സൂര്യാസ്തമയം" എന്ന താളിൽനിന്ന് ശേഖരിച്ചത്