"പി. സുരേന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
 
==ജീവിതരേഖ<ref name="പുഴ.കോമിലെ വിവരണം">{{cite web|url=http://www.puzha.com/malayalam/bookstore/cgi-bin/book-detail.cgi?type=4reseller&reseller_code=IV&code=4204|title=പുഴ.കോമിലെ വിവരണം|accessdate=2007-01-08}}</ref>==
[[1961]] [[നവംബർ 4]]ആം തീയതി [[മലപ്പുറം]] ജില്ലയിലെ പാപ്പിനിപ്പാറ എന്ന സ്ഥലത്ത് കുമാരൻ നായരുടേയും, സരോജിനി അമ്മയുടേയും മകനായാണ് അദ്ദേഹം ജനിച്ചത് [[1988|1988ൽ]] [[കേരള സാഹിത്യ അക്കാദമി|കേരള സാഹിത്യ അക്കാഡമിയുടെ]] xxx സഹായത്തോടുകൂടി [[കർണ്ണാടക|കർണ്ണാടകത്തിലെ]] [[ദേവദാസി]] സമ്പ്രദായത്തെപ്പറ്റി വിശദമായ പഠനങ്ങൾ നടത്തിയിട്ടുണ്ട്. [[ഭാരതം|ഭാരതത്തിന്റെ]]വിവിധപ്രദേശങ്ങളിലും, [[നേപ്പാള്|‍നേപ്പാളിലും]]നടത്തിയ യാത്രകളുടെ അനുഭവങ്ങൾ ലേഖനരൂപത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. [[1983|1983ൽ]] ടി, [[ടീച്ചേഴ്സ് ട്രയിനിങ്ങ് കോഴ്സ്|ടി.ടി.സി]] പൂർത്തിയാക്കിയ അദ്ദേഹം ഇപ്പോൾ [[പാലക്കാട്]] ജില്ലയിലെ [[കുമരനല്ലൂർ]] ഹയർ സെക്കണ്ടറി സ്കൂളിൽ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കുന്നു.
 
കഥകളുടെ ആംഗലേയപരിഭാഷകൾ സൺഡേ ഹെറാൾഡ്, ഇന്ത്യൻ ലിറ്ററേച്ചർ, എൻ.ബി.ടി ആന്തോളജി, മലയാളം ലിറ്റററി സർവേ, വേൾഡ്‌വേ ക്ലാസ്സിക് എന്നിവയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പി._സുരേന്ദ്രൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്