"കൊയിലാണ്ടി താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
താലൂക്ക് ആസ്ഥാനമായ കൊയിലാണ്ടി നഗരസഭയാണ് ഈ താലൂക്കിലെ ഏക [[നഗരസഭ]].
==ഗ്രാമപഞ്ചായത്തുകൾ==
[[കീഴരിയൂർ ഗ്രാമപഞ്ചായത്ത്|കീഴരിയൂർ]], [[മേപ്പയൂർ ഗ്രാമപഞ്ചായത്ത്|മേപ്പയ്യൂർ]], [[പയ്യോളി ഗ്രാമപഞ്ചായത്ത്|പയ്യോളി]], [[തിക്കോടി ഗ്രാമപഞ്ചായത്ത്|തിക്കോടി]], [[തുറവൂർ ഗ്രാമപഞ്ചായത്ത്|തുറവൂർ]], [[ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത്|ചക്കിട്ടപാറ]], [[ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്|ചങ്ങരോത്ത്]], [[ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത്|ചെറുവണ്ണൂർ]], [[കായണ്ണ ഗ്രാമപഞ്ചായത്ത്|കായണ്ണ]], [[കൂത്താളി ഗ്രാമപഞ്ചായത്ത്|കൂത്താളി]], [[നൊച്ചാട് ഗ്രാമപഞ്ചായത്ത്|നൊച്ചാട്]], [[പേരാമ്പ്ര ഗ്രാമപഞ്ചായത്ത്|പേരാമ്പ്ര]], [[അത്തോളി ഗ്രാമപഞ്ചായത്ത്|അത്തോളി]], [[ബാലുശ്ശേരി ഗ്രാമപഞ്ചായത്ത്|ബാലുശ്ശേരി]], [[കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത്|കൂരാച്ചുണ്ട്]], [[കോട്ടൂർ ഗ്രാമപഞ്ചായത്ത്|കോട്ടൂർ]], [[നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്|നടുവണ്ണൂർ]], [[പനങ്ങാട് ഗ്രാമപഞ്ചായത്ത്|പനങ്ങാട്]], [[ഉള്ളിയേരി ഗ്രാമപഞ്ചായത്ത്|ഉള്ള്യേരി]], [[ഉണിക്കുളംഉണ്ണികുളം ഗ്രാമപഞ്ചായത്ത്ഗ്രാമപഞ്ചായത്ത്‌|ഉണ്ണികുളം]], [[അരിക്കുളം ഗ്രാമപഞ്ചായത്ത്|അരിക്കുളം]], [[ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്|ചേമഞ്ചേരി]], [[ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത്|ചെങ്ങോട്ടുകാവ്]], [[മൂടാടി ഗ്രാമപഞ്ചായത്ത്|മൂടാടി]] എന്നിങ്ങനെ 24 ഗ്രാമപഞ്ചായത്തുകളാണ് ഈ താലൂക്കിൽ നിലവിലുള്ളത്. <ref>http://www.old.kerala.gov.in/dept_planning/ann1.pdf</ref> ഇവയിൽ കിഴക്കുഭാഗത്തുള്ള ബാലുശ്ശേരി ബ്ലോക്കിലെ ഏതാനും പഞ്ചായത്തുകൾ പുതുതായി രൂപീകരിച്ച [[താമരശ്ശേരി താലൂക്ക്|താമരശ്ശേരി താലൂക്കിൽ]] ഉൾപ്പെടുവാനിടയുണ്ട്. <ref>http://www.mathrubhumi.com/kozhikode/news/2186736-local_news-thamarasseri-താമരശ്ശേരി.html</ref>
 
==വില്ലേജുകൾ==
ഇരിങ്ങൽ, പയ്യോളി, തിക്കോടി, മൂടാടി, വിയ്യൂർ, പന്തലായനി, ചെങ്ങോട്ടുകാവ്‌, ചേമഞ്ചേരി, തുറയൂർ, കീഴരിയൂർ, അരിക്കുളം, കൊഴുക്കല്ലൂർ, അത്തോളി, ഉള്ള്യേരി, ബാലുശ്ശേരി, നടുവണ്ണൂർ, കോട്ടൂർ, അവിട്ടനല്ലൂർ, ചെറുവണ്ണൂർ, മേപ്പയ്യൂർ, ചക്കിട്ടപ്പാറ, ചെമ്പാനൂർ, പേരാമ്പ്ര, കായണ്ണ, കൂരാച്ചുൻട് , മേഞ്ഞാന്യം, എരവട്ടൂർ, നോച്ചാട് , പാലേരി, ചങ്ങരോത്ത്.
"https://ml.wikipedia.org/wiki/കൊയിലാണ്ടി_താലൂക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്