"ഗുർപ്രീത് സിങ് സന്ധു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox football biography | name = Gurpreet Singh Sandhu | fullname = Gurpreet Singh Sandhu |...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 42:
}}
'''ഗുർപ്രീത് സിങ് സന്ധു''' (ജനനം 1992-ൽ ഫെബ്രുവരി 3ന്) ഒരു ഇന്ത്യൻ ഫുട്ബോൾ കളിക്കാരനാണ്.നിലവിൽ ഇന്ത്യൻ ദേശീയ ടീമിനു വേണ്ടിയും നേർവീജിയയിലെ സ്റ്റേബേയ്ക്ക് ക്ലബ്ബിന്റെയും ഗോൾ വല കാക്കുന്ന ഇദ്ദേഹം ആദ്യമായി യൂറോപ്പിലെ ടോപ്പ് ലീഗ് മത്സരങ്ങളിൽ ഒരു ഫസ്റ്റ് ഡിവിഷൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന ആദ്യ ഇന്ത്യൻ താരവും യൂറോപ്യൻ ക്ലബ്ബിനു വേണ്ടി കളിക്കുന്ന അഞ്ചാമത്തെ താരവുമാണ്. [[മുഹമ്മദ് സലീം]], [[ബൈച്ചുങ് ബൂട്ടിയ]], [[സുനിൽ ഛേത്രി]] [[സുബ്രതാ പാൽ]] എന്നിവരാണ് മുൻഗാമികൾ.അതു പോലെ യുവേഫ യൂറോപ്പ ലീഗിൽ കളിച്ച ആദ്യ ഇന്ത്യക്കാരൻ എന്ന നേട്ടവും ഗുർപ്രീതിന്റെ പേരിലാണ്.
 
[[വർഗ്ഗം:ഇന്ത്യയിലെ ഫുട്ബോൾ കളിക്കാർ]]
"https://ml.wikipedia.org/wiki/ഗുർപ്രീത്_സിങ്_സന്ധു" എന്ന താളിൽനിന്ന് ശേഖരിച്ചത്