"പാരിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 193:
അഞ്ചും ആറും വാർഡുകളിലായി പാരിസിലെ മിക്ക വിദ്യാഭ്യാസസ്ഥാപനകളും നിലകൊള്ളുന്നത്. ലുക്സംബർഗ് ഉദ്യാനം നഗരമധ്യത്തിൽ ആറാം വാർഡിലാണ്. ടുയിലെറി പാർക് ഒന്നാം വാർഡിലും. ഇവ കൂടാതെ മിക്ക വാർഡുകളിലും ഉദ്യാനങ്ങളുണ്ട്. നഗരത്തിന്റെ തെക്കുകിഴക്കും തെക്കുപടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന അതി വിശാലമായ രണ്ടു ഉദ്യാനങ്ങളാണ് യഥാക്രമം വിസെനും ബൊളോണ്യെയും . പന്ത്രണ്ടാം വാർഡിലെ വിസെൻ ഉദ്യാനവനത്തിന് 2459 ഏക്കർ വിസ്തീർണവും പതിനാറാം വാർഡിന്റെ ഭാഗമായ ബൊളോണ്യെ ഉദ്യാനവനത്തിന് 2091 ഏക്കർ വിസ്തീർണവുമുണ്ട്.<ref>{{cite book|title= Hidden Gadens of Paris- A guide to the Parks, squares and woodlands of the city of light|author= Susan Cahill|publisher= St. Martin's Griffin| year= 2012|
ISBN= 978-0312673338}}</ref>
===കലാസാംസ്കാരികരംഗം ===
====മ്യൂസിയങ്ങൾ ====
====നാടകവേദി====
====പാരിസ് കഫേകൾ====
[[File:Cafe Procope plaque.jpg|250px|thumb|left| കഫേ പ്രോകോപിനകത്തെ സ്മാരകഫലകം. വിശിഷ്ഠാഥിതികളുടെ പേരുകൾ കാണാം]]
[[File:Cafe de la Regence inside.jpg|250px|thumb|right| റീജെൻസ് കഫേ(പത്തൊമ്പതാം വാർഡ്) മാർക്സും [[ഫ്രെഡറിക് ഏംഗൽസ് |ഏംഗൽസും]] തമ്മിൽ ആദ്യത്തെ നീണ്ട കൂടിക്കാഴ്ച നടന്ന സ്ഥലം]]
"https://ml.wikipedia.org/wiki/പാരിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്