"അടാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 70:
 
==വ്യക്തിത്വങ്ങൾ ==
'''[[കൂറൂർകുറൂർ നീലകണ്‌ഠൻനീലകണ്ഠൻ നമ്പൂതിരിപ്പാട്‌നമ്പൂതിരിപ്പാട്]]''' മഹാത്മാ ഗാന്ധിയുടെ ആദർശങ്ങളെ പിൻതുടർന്ന സ്വതന്ത്ര സമര സേനാനിയായിരുന്നു.അദ്ദേഹം 1896 ജനുവരി 1 ണ് തൃശ്ശൂരിലെ '''അടാട്ട്''' എന്ന ഗ്രാമത്തിലെ അമ്പലംകാവ് എന്ന പ്രദേശത്തു ''കുറൂർ മനയിൽ'' ജനിച്ചു.അദ്ദേഹത്തിന്റെ കുട്ടികാലം അദ്ദേഹം ചിലവഴിച്ചത് കുറൂർ മനയിലും അടാട്ടിലും ആയിരുന്നു.വയലുകളാലും തോടുകളും കുളങ്ങളാലും ചുറ്റപ്പെട്ട ദ്വീപിനു സമാനമായ അടാട്ടിലെ ജീവിതം അദ്ദേഹത്തിന്റെ ജീവിതത്തിൽ വളരെ അധികം സ്വാതീനം ചെലുത്തിയിരുന്നതായി പറയുന്നു.കൂറൂർ നീലകണ്‌ഠൻ നമ്പൂതിരിപ്പാട്‌ "'''കുറൂർ''' " എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.
ഒരു യാഥാസ്ഥിതിക ബ്രഹ്മണ കുടുംബത്തിൽ ജനിച്ച അദ്ദേഹം അതിരുകൾപൊട്ടിച്ചെറിഞ്ഞു സ്വാതന്ത്രത്തിനായും ഹരിജനകളുടെ ഉന്നമനത്തിനായും പോരാടി.ഗാന്ധിജി യുടെ പാത പിൻതുടർന് '''ഖാദി''' ഉത്പന്നങ്ങളുടെ പ്രചാരണവും നിർമാണവും കേരളത്തിൽ നടത്തിയത് ഇദ്ദേഹം ആയിരുന്നു.
"https://ml.wikipedia.org/wiki/അടാട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്