"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
===ഹസ്തമാലകൻ===
[[File:Kalady_Sri_Sankara_Tower_-_കാലടി_ആദിശങ്കര_സ്തൂപം-1.JPG|thumb|ആദിശങ്കര സ്തൂപത്തിന്റെ കവാടം]]
[[ഭാരതം]] മുഴുവൻ അദ്വൈതദർശനത്തിന്റെ മഹത്ത്വം വർണ്ണിച്ചു കൊണ്ട്‌ ശ്രീശങ്കരൻ [[കർണ്ണാടക|കർണ്ണാടകയിലെ]] [[കൊല്ലൂർ മൂകാംബിക ക്ഷേത്രം|മൂകാംബികയിലുമെത്തി ]](ചില ഗ്രന്ഥങ്ങളിൽ ശ്രീവേലി എന്നും കാണുന്നു).അവിടെ പ്രഭാകരൻ എന്നൊരു ബ്രാഹ്മണനും അദ്ദേഹത്തിന്റെ മകനും ശ്രീശങ്കരനെ കാണാനെത്തി.പല യാഗങ്ങളും ചെയ്ത പ്രസിദ്ധി നേടിയ പ്രഭാകരന്‌ ഒരു മകൻ മാത്രമേയുള്ളു.എന്നാൽ അവൻ ആരോടും മിണ്ടുകയില്ല,;എന്ത്‌ ചോദിച്ചാലും മറുപടി പറയുകയുമില്ല ഇങ്ങനെയുള്ള തന്റെ പതിമൂന്ന്‌ വയസ്സുള്ള മകനെ അനുഗ്രഹിക്കണമെന്നണ്‌അനുഗ്രഹിക്കണമെന്നാണ്‌ പ്രഭാകരന്റെ ആവശ്യം. ശങ്കരാചാര്യർ അവനോട്‌ ചൊദിച്ചു“നീചോദിച്ചു“നീ ആരാണ്‌?” ഉടൻ ആ കുട്ടി സ്ഫുടമായി പന്ത്രണ്ട്‌ ശ്ലോകങ്ങൾ ചൊല്ലി.വേദാന്തതത്ത്വങ്ങൾ വ്യക്തമായി വ്യക്തമായി വർണ്ണിക്കുന്നവയായിരുന്നു അവ ''ഈ ശരീരം എന്റെയല്ല പരമത്മാവാണ്‌ എന്റെ ശരീരം '' എന്നാണ് അതിലെ സാരം.<ref>Sri Adi Sankara _ kamakoti.org</ref> ശങ്കരാചാര്യർ ആ ഉത്തരത്തിൽ സന്തുഷ്ടനായി അവനൊരു നെല്ലിക്ക കൊടുത്തു.കൈയിലൊതുങ്ങുന്ന നെല്ലിക്ക പോലെ ഉപനിഷത്തുകളിലെ ഗഹനമായ ആശയങ്ങൾ വിവരിച്ചതു കൊണ്ട്‌ ശങ്കരാചാര്യർ അവന്‌ ഹസ്തമാലകൻ എന്ന്‌ നാമകരണം ചെയ്തു.<ref name=balaramadigest11> ബാലരമ ഡൈജസ്റ്റ് 2005 ജനുവരി 22, പുറം 33</ref>
 
===തോടകൻ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2370765" എന്ന താളിൽനിന്ന് ശേഖരിച്ചത്