"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 വർഷം മുമ്പ്
==ശങ്കരാചാര്യരുടെ ശിഷ്യന്മാർ==
===പദ്മപാദർ===
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] തൃക്കണ്ടിയൂർ എന്ന ദേശത്തുകാരനായിരിന്നു വിഷ്ണുശർമ്മൻ എന്ന്‌ വിശ്വസിക്കപ്പെടുന്നു. സോമശർമ്മൻ എന്ന നമ്പൂതിരിയുടെ പുത്രനായ അദ്ദേഹം ദാരിദ്യം കാരണം കച്ചവടത്തിലേർപ്പെട്ടു. പിന്നീട് ധനവാനാവുകയും ചെയ്തു. പക്ഷെ ഒരിക്കൽ കച്ചവടച്ചരക്കുകളുമായി പോകുമ്പോൾ കൊള്ളക്കാർ അദ്ദേഹത്തെ ആക്രമിച്ചു.അതോടെ കച്ചവടം ഉപേക്ഷിച്ചാണ് ശങ്കരാചാര്യരുടെ ശിഷ്യനായതും.അദ്ദേഹം ചോള ദേശത്തുകാരനാണെന്നും ചില ഗ്രന്ഥങ്ങളിൽ കാണാം. പദ്മപാനോട്‌പദ്മപാദനോട്‌ ശ്രീശങ്കരൻ കാണിക്കുന്ന പ്രത്യേക താല്പര്യത്തിൽ മറ്റ്‌ ശിഷ്യന്മാരിൽ അസൂയ ജനിപ്പിച്ചു.എന്നാൽ പദ്മപാദനുള്ള ഭക്തി മനസ്സിലാക്കൻമനസ്സിലാക്കാൻ ശ്രീശങ്കരൻ പുഴയുടെ അക്കരെ നിന്ന പദ്മപാദനെ വിളിച്ചു.വിളി കേട്ടതും യാതൊന്നും ആലോചിക്കതെ വിഷ്ണുശർമ്മൻ നദിക്ക്‌ മുകളിലൂടെ നടന്ന്‌ വന്നു.എന്നാൽ നദിയിൽ ചവിട്ടുമ്പോഴൊക്കെ ഒരോ താമര ഉയർന്ന്‌ വന്ന്‌ വിഷ്ണു ശർമ്മനെ താങ്ങി നിർത്തി എന്നും ഐതിഹ്യമുണ്ട്.അങ്ങനെ വിഷ്ണുശർമ്മൻ പദ്മപാദനായി.<ref>balarama digest 2005 january 22 ,page 30</ref>
 
===ഹസ്തമാലകൻ===
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2370764" എന്ന താളിൽനിന്ന് ശേഖരിച്ചത്