"കൺഫഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
→‎അവലോകനം:  കൺഫെഷൻസ്
വരി 1:
{{prettyurl|Confessions (St. Augustine)}}
[[ഹിപ്പോയിലെ അഗസ്തീനോസ്]] പതിമൂന്നു വാല്യങ്ങളായിവോള്ള്യങ്ങളായി ക്രി.വ. 397-398 കാലത്ത് എഴുതിയ ആത്മകഥാപരമായ പ്രഖ്യാതരചനയാണ്‌പ്രഖ്യാത രചനയാണ്‌ '''കൺഫെഷൻസ്'''. <ref>കൺഫെഷൻസിന്റെ മലയാളം പരിഭാഷ - പരിഭാഷകൻ ഫാദർ കുരിയാക്കോസ് ഏണേക്കാട്ട് - പ്രസിദ്ധീകരണം, സെന്റ് പോൾസ്, ബ്രോഡ്‌വേ, എറണാകുളം</ref> ഇതേപേരിൽഇതേ പേരിൽ പിൽക്കാലത്ത് [[റുസ്സോ|റുസ്സോയും]] [[ലിയോ ടോൾസ്റ്റോയ്|ടോൾസ്റ്റൊയ്-യും]] മറ്റും എഴുതിയ രചനകളിൽ നിന്ന് തിരിച്ചറിയാനായി, ഈ കൃതി '''അഗസ്തീനോസിന്റെ കൺഫെഷൻസ്''' എന്ന പേരിലാണ്‌ സാധാരണ പ്രസിദ്ധീകരിക്കാറ്. ആഗാധമായ ആത്മാവബോധംആത്മാവ ബോധം പ്രതിഫലിക്കുന്ന ഈ കൃതിയിൽ ഗ്രന്ഥകാരൻ തന്റെ ജീവിതത്തെ തനിക്കും മറ്റുള്ളവർക്കും വേണ്ടി വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നു. സ്വന്തം ആന്തരികലോകത്തിലൂടെആന്തരിക ലോകത്തിലൂടെ ഗ്രന്ഥകാരൻ നടത്തുന്ന യാത്രയുടെ സൂക്ഷ്മമായ വിവരണത്തിന്റെ പേരിൽ ഈ ആത്മകഥ, "ആദ്യത്തെ ആധുനിക ഗ്രന്ഥം" (The first modern book) എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ നോവലിസ്റ്റുകളിൽ പലർക്കും അതു വഴികാട്ടിയായി. കുറ്റബോധത്തിന്റേയും, തഴക്കങ്ങളുടേയും, സ്മരണയുടേയും സങ്കീർണ്ണതകളെപ്പറ്റി ഈ കൃതി നൽകുന്ന ഉൾക്കാഴ്ചകൾ വഴി ഗ്രന്ഥകാരൻ, [[ഫ്രോയിഡ്|ഫ്രോയിഡിനും]], [[മാർസെൽ പ്രൂസ്ത്|പ്രൂസ്തിനും]], [[സാമുവൽ ബെക്കറ്റ്|ബെക്കറ്റിനും]] പൂർവഗാമിയായി.<ref>Classics Revisited: "Confessions of a Sinner", 2004 ഏപ്രിൽ 4-ലെ ഹിന്ദു ലിറ്റററി റെവ്യൂവിൽ, രവി വ്യാസ് എഴുതിയ ലേഖനം</ref>
 
[[പ്രമാണം:Tiffany Window of St Augustine - Lightner Museum.jpg|thumb|175px|right|[[അഗസ്റ്റിൻ|അഗസ്തീനോസ്]]]]
== അവലോകനം ==
 
പാശ്ചാത്യലോകത്തെപാശ്ചാത്യ ലോകത്തെ ആദ്യത്തെ ആത്മകഥയായി കണക്കാക്കപ്പെടുന്ന കൺഫെഷൻസ് മദ്ധ്യയുഗങ്ങളുടെമദ്ധ്യ യുഗങ്ങളുടെ ആയിരത്തോളം വർഷം, ക്രിസ്തീയലേഖകന്മാരെക്രിസ്തീയ ലേഖകന്മാരെ ഏറെ സ്വാധീനിച്ച ഒരു മാതൃകയായി നിലകൊണ്ടു. [[ദൈവനഗരം]] എന്ന ബൃഹദ്‌രചനയും, [[ത്രിത്വം|ദൈവികത്രിത്വത്തെക്കുറിച്ചുള്ളദൈവീകത്രിത്വത്തെക്കുറിച്ചുള്ള]] De Trinitate എന്ന പ്രഖ്യാതകൃതിയുംപ്രഖ്യാത കൃതിയും ഉൾപ്പെടെ, അഗസ്തീനോസിന്റെ പ്രധാനരചനകളെല്ലാംപ്രധാന രചനകളെല്ലാം വെളിച്ചം കണ്ടത് കൺഫെഷൻസിനു ശേഷമാണ്‌. [[പെലേജിയനിസം|പെലേജിയനിസത്തിനും]] [[ഡോണറ്റിസം|ഡോണറ്റിസത്തിനും]] മറ്റും എതിരായുള്ള ഗ്രന്ഥകാരന്റെ ചരിത്രപ്രാധാന്യമുള്ളചരിത്ര ആശയസമരങ്ങളുടെപ്രാധാന്യമുള്ള ആശയ സമരങ്ങളുടെ കാലവും കൺഫെഷൻസിന്റെ രചനയ്ക്കു ശേഷമാണ്‌. 76 വർഷം ജീവിച്ച അഗസ്തീനോസിന്റെ 33 വയസ്സുവരെയുള്ള കഥ മാത്രം പറയുന്ന ഈ രചന സമ്പൂർണ്ണ ആത്മകഥയുടെ അടുത്തെങ്ങും എത്തുന്നില്ല. എങ്കിലും അഗസ്തീനോസിന്റെ ചിന്തയുടെ വികാസത്തിന്റെ സമ്പൂർണ്ണചിത്രംസമ്പൂർണ്ണ ചിത്രം തരുന്ന ഈ കൃതി നാലും അഞ്ചും നൂറ്റാണ്ടുകളിൽ ജീവിച്ചിരുന്ന ഏതെങ്കിലും വ്യക്തിയെക്കുറിച്ച് അത്തരത്തിലുള്ള ഏകരേഖയാണ്‌ഏക രേഖയാണ്‌. ശ്രദ്ധേയമായ ഒരു ദൈവശാസ്ത്രരചനയെന്നദൈവശാസ്ത്ര രചനയെന്ന നിലയിലും കൺഫെഷൻസ് പ്രധാനമാണ്‌.
 
 
ഈ കൃതിയിൽ അഗസ്തീനോസ് തന്റെ "പാപപങ്കിലമായ" യൗവനവും [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്കുള്ള]] പരിവർത്തനവും വിവരിക്കുന്നു. ദൈവത്തെ സംബോധന ചെയ്ത് എഴുതിയിരിക്കുന്ന ഈ കൃതിയിൽ, പാപത്തിൽ മുഴുകി അധാർമ്മികമായി കഴിച്ച തന്റെ ഭൂതകാലത്തെക്കുറിച്ച് [[അഗസ്റ്റിൻ|അഗസ്തീനോസ്]] പശ്ചാത്താപം പ്രകടിപ്പിക്കുന്നു. ഒരു ലക്ഷം വാക്കുകളുടെ ദൈർഘ്യമുള്ള മനസ്താപപ്രകരണമെന്ന്മനസ്താപ പ്രകരണമെന്ന് (act of contrition) ചരിത്രകാരൻ [[വിൽ ഡുറാന്റ്]] ഈ കൃതിയെ വിശേഷിപ്പിക്കുന്നു.{{Ref_label|ക|ക|none}} ലൈംഗികപാപങ്ങളെക്കുറിച്ച്ലൈംഗിക പാപങ്ങളെക്കുറിച്ച് പശ്ചാത്താപിക്കുന്ന ഗ്രന്ഥകാരൻ, ലൈംഗികസദാചാരത്തിന്റെലൈംഗിക സദാചാരത്തിന്റെ പ്രാധാന്യം ഈ കൃതിയിൽ എടുത്തുപറയുന്നു. [[മനിക്കേയവാദം|മനിക്കേയവാദത്തിന്റേയുംമനിക്കേയ വാദത്തിന്റേയും]] [[ജ്യോതിഷം|ജ്യോതിഷത്തിന്റേയും]] മറ്റും സ്വാധീനത്തിൽ വന്നതിനും അദ്ദേഹം മാപ്പു ചോദിക്കുന്നുണ്ട്. [[ജ്യോതിഷം|ജ്യോതിഷത്തിലുള്ള]] വിശ്വാസത്തിൽ നിന്ന് തന്നെ വ്യതിചലിപ്പിക്കുന്നതിൽ സുഹൃത്ത് നെബ്രിഡിയസ് വഹിച്ച പങ്കും, [[ക്രിസ്തുമതം|ക്രിസ്തുമതത്തിലേയ്ക്കുള്ള]] പരിവർത്തനത്തിന്‌ മിലാനിലെ മെത്രാൻ [[അംബ്രോസ്]] ഉപകരണമായതും എല്ലാം അദ്ദേഹം വിവരിക്കുന്നു. അഗസ്തീനോസിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വാധീനമായിരുന്ന അമ്മ മോനിക്ക ഈ കൃതിയിൽ ഒരു സജീവസാന്നിദ്ധ്യമാണ്‌സജീവ സാന്നിദ്ധ്യമാണ്‌.
 
== രൂപരേഖ ==
പതിമൂന്നു വാല്യങ്ങളുള്ള കൺഫെഷൻസിന്റെ വാല്യം തിരിച്ചുള്ള ഏകദേശ രൂപരേഖയാണ്‌ താഴെ.
# പതിനാലു വയസ്സുവരെയുള്ള ശൈശവവും ബാല്യവും. ശൈശവത്തിൽപോലുംശൈശവത്തിൽ പോലും താൻ പാപം ചെയ്തിട്ടുണ്ടാകുമെന്നും എന്നാൽ അവ തനിക്ക് അനുസ്മരിക്കാനാകുന്നില്ലെന്നും ഗ്രന്ഥകാരൻ പറയുന്നു. സാമൂഹ്യനിയമങ്ങൾസാമൂഹ്യ നിയമങ്ങൾ മറ്റുള്ളവരുടെ ആവകാശങ്ങൾ അംഗീകരിക്കുവാൻ നമ്മെ നിർബ്ബന്ധിച്ചില്ലായിരുന്നെങ്കിൽ നാം എങ്ങനെ പ്രവർത്തിക്കുമായിരുന്നു എന്ന് കുട്ടികളുടെ പെരുമാറ്റം നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. നമ്മെക്കുറിച്ചു ചിന്തിക്കുന്നതിനു മുൻപ് മറ്റുള്ളവരെക്കുറിച്ചുമറ്റുള്ളവരെ കുറിച്ചു ചിന്തിക്കാൻ ദൈവമാണ്‌ നമ്മെ പഠിപ്പിക്കുന്നത്.
# മോശം കൂട്ടുകെട്ടിൽ അകപ്പെട്ട അഗസ്തീനോസ് മോഷണത്തിലും വിഷയാസക്തിയിലും ചെന്നുപെടുന്നു. ഇല്ലായ്മകളുടെ അലട്ടലില്ലാതിരുന്നിട്ടും കൂട്ടുകാർക്കൊപ്പം അയൽ‌വീട്ടിലെഅയൽ‌ പേരമരത്തിലെവീട്ടിലെ പേര മരത്തിലെ കായ്കൾ മോഷ്ടിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്താണെന്ന് ഗ്രന്ഥകാരൻ ഇവിടെ ചിന്തിക്കുന്നു. കൂട്ടുകാരുമായുള്ള സഹവാസം തന്നെ ആൾക്കൂട്ടത്തിന്റെ മനസ്ഥിതിയിൽ (herd mentality) എത്തിച്ചതുകൊണ്ടാണ്‌എത്തിച്ചതു കൊണ്ടാണ്‌ പാപത്തിന്റെ ആനന്ദത്തിനുവേണ്ടിആനന്ദത്തിനു വേണ്ടി മാത്രം പാപം ചെയ്യുന്ന അവസ്ഥ തനിക്കുണ്ടായതെന്ന് അഗസ്തീനോസ് അനുമാനിക്കുന്നു.
# കാർത്തേജിൽ വിദ്യാർത്ഥി. മനിക്കേയവാദത്തിലേയ്ക്കുള്ളമനിക്കേയ വാദത്തിലേയ്ക്കുള്ള പരിവർത്തനം. 16 മുതൽ 19 വരെയുള്ള പ്രായത്തിൽ വിഷയാസക്തിയ്ക്ക് അടിപ്പെടുന്നു. അടുത്ത 15 വർഷത്തോളം കാലം ഒപ്പം ജീവിക്കുകയും ഒരു മകനു ജന്മം നൽകുകയും ചെയ്ത സ്ത്രീയെ അഗസ്തീനോസ് പങ്കാളിയായി സ്വീകരിക്കുന്നു.
# 20 മുതൽ 29 വയസ്സുവരെയുള്ള കാലം. ജന്മനാടായ തഗാസ്തെയിലും കാർത്തേജിലും അദ്ധ്യാപകൻ. പേരുപറയാത്തപേരു പറയാത്ത ഒരുറ്റ സുഹൃത്തിന്റെ മരണം ഗ്രന്ഥകാരനെ ദുഖവിവശനാക്കുന്നു. താൻ ഇഷ്ടപ്പെട്ടിരുന്നതെല്ലാം സുഹൃത്തിന്റെ സ്മരണ നൽകി ദുഖിപ്പിക്കുന്നതിനാൽ അദ്ദേഹത്തിനു അനിഷ്ടകരമാകുന്നു. ദൈവത്തെയല്ലാതെ മറ്റെന്തിനെയെങ്കിലും സ്നേഹിക്കുമ്പോഴൊക്കെ ഇത്തരം അനുഭവം നമ്മെ കാത്തിരിക്കുന്നുവെന്ന് അഗസ്തീനോസ് കണ്ടെത്തുന്നു.
# മിലാനിൽ വച്ച്, അവിടത്തെ മെത്രാൻ [[അംബ്രോസ്|അംബ്രോസിന്റെ]] സ്വാധീനത്തിൽ അഗസ്തീനോസ് മനിക്കേയവാദത്തിൽമനിക്കേയ വാദത്തിൽ നിന്ന് അകലുന്നു. ബൈബിളിന്റെ ശൈലിയിൽ കഴമ്പില്ലായ്മ കണ്ടിരുന്ന അഗസ്തീനോസ്, ലളിതമായി പറയപ്പെടുന്ന കാര്യങ്ങൾ സത്യമായിരിക്കാമെന്നും വാചാലതയോടെ അവതരിപ്പിക്കപ്പെടുന്നവ അസത്യമായിരിക്കാമെന്നും തിരിച്ചറിയുന്നു. മനിക്കേയവാദത്തിൽമനിക്കേയ വാദത്തിൽ അസംതൃപ്തി തോന്നിയെങ്കിലും അതിനു പകരമായി മറ്റൊന്നും കണ്ടെത്താൻ അദ്ദേഹത്തിനു ഇപ്പോഴും കഴിയുന്നില്ല.
# മുപ്പതാമത്തെ വയസ്സിൽ [[അംബ്രോസ്|അംബ്രോസിന്റെ]] സ്വാധീനത്തിൽ അഗസ്തീനോസിന്‌ [[ക്രിസ്തുമതം|ക്രിസ്തുമതത്തോട്]] മുന്നേ തോന്നിയിരുന്ന അകൽച്ച കുറയുന്നു. അംബ്രോസിന്റെ ദയാപൂർ‌വമായ പെരുമാറ്റം അദ്ദേഹത്തെ ആകർഷിച്ചെങ്കിലും അംബ്രോസിന്റെ ആശയങ്ങളെ അദ്ദേഹം പൂർണ്ണമായും സ്വീകരിക്കുന്നില്ല.
# [[മനിക്കേയവാദം|മനിക്കേയരുടെ]] ദ്വൈതവാദവും നവപ്ലേറ്റോണികതയുടെ ദൈവദർശനവുമായി 31 വയസ്സുള്ള അഗസ്തീനോസ് വഴിപിരിയുന്നു. സ്വന്തമായൊരു ദൈവസങ്കല്പത്തിൽ എത്തിച്ചേരാൻ അഗസ്തീനോസ് പണിപ്പെടുന്നു.
"https://ml.wikipedia.org/wiki/കൺഫഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്