"സംവാദം:മലങ്കര മാർത്തോമാ സുറിയാനി സഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

reverted
വരി 3:
==മലങ്കര==

മലങ്കര എന്ന പേർ എങ്ങനെ വന്നു. മാല്യങ്കരയെന്ന സ്ഥലത്ത് ആദ്യത്തെ പള്ളി പണിയപ്പെട്ടതിനാലല്ലേ? --[[User:Challiyan|ചള്ളിയാൻ]] 02:16, 23 ഡിസംബർ 2006 (UTC)

==ഞാൻ പഠിച്ചിട്ടുള്ളത് ഇവിടെ എഴുതാം==
[[മാർ സബർ ഈശോ]]] കുരക്കേണിക്കൊല്ലത്ത് തരിസാപ്പള്ളി സ്ഥാപിച്ചു. വേണാട്ടധിപനായിരുന്ന അയ്യനടികൾ തിരുവടികൾ( ചേര രാജാവായ സ്ഥാണു രവിവർമ്മൻറെ സാമന്തൻ) ഇതിനായി കുറേ ഭൂമിയും പിന്നെ ഈഴവർ, വണ്ണാന്മാർ ഈഴക്കയ്യർ എന്നിവരടങ്ങുന്ന കുടുന്മ്ബങ്ങളെയും ദാനമായി നൽകി.( ആദ്യത്തെ ശാസനം) കരങ്ങൾ ഒഴിവാക്കിക്കൊടുത്തു. ( മേനിപ്പൊന്ന്, ഇരവു ചോറ്, കുക്ട-നാഴി തുടങ്ങ്നിയവ) ജനനമ്മ് വിവാഹം മരണം കൃഷി എന്നിവയിൽ നിന്നുള്ള കരം പിരിക്കാനുള്ള അവകാശം പള്ളിക്കു നൽകി. പള്ളിയേയും അതിൻറെ സ്വത്തിനെയും സമ്രക്ഷിക്കാനുള്ള അവകാശം അരുനൂറ്റുവർ, അഞ്ചുവണ്ണം മണിഗ്രാമം എന്നി സംഘങ്ങളെ ഏല്പിച്ചൂ. രണ്ടാമത്തേ ശസനത്തിൽ കുറച്ചു കൂടി ഭൂമി, പ്രത്യ്യേക തിഴിൽ തെയ്തിരുന്ന കുടുംബങ്ങൾ ( ആശാരി, മേശൻ, വെള്ളാളർ) എന്നിവരെയും ദാനമായി നൽകി. അടിമകളിൽ നിന്ന് കരം പിരിക്കുന്നത് വിലക്കി, കയ്റ്റ് ഇറക്കു മതി കരം പിരിക്കാൻ പള്ളിക്കവകാശം ലഭിച്ചു. മംഗളാവസരങ്ങളിൽ പള്ളിയധികാരിക്ക് 72 മറ്റോ അവകാശങ്ങൾ അനുവദിച്ചു. --[[User:Challiyan|ചള്ളിയാൻ]] 02:59, 23 ഡിസംബർ 2006 (UTC)

വരി 13:
[[User:Lijujacobk|ലിജു മൂലയിൽ]] 03:19, 23 ഡിസംബർ 2006 (UTC)

ഉദയമ്പേരൂം കൂനൻകുരിശും

== Oriental Orthodox- reformed ==
ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചരിത്രവിവരണം ആവശ്യത്തിലേറെയാണ്. ഉദയമ്പേരൂർ സൂനഹദോസിനെക്കുറിച്ച് സാമാന്യം വലിയ ഒരു ലേഖനം വേറെ ഉണ്ട്. അത് cover ചെയ്യുന്ന ചരിത്രം വിശദമായി ആവർത്തിക്കേണ്ട് കാര്യമില്ല. പോരാത്തതിന്, പല പ്രസ്താവനകളും ചരിത്രമല്ല, മുൻ‌വിധിയാണ്. മനപൂർ‌വം ചെയ്തതാണെന്ന് പറയുകയല്ല. ഇത്തരം തെറ്റുകൾ ഞാനും കാട്ടിക്കുട്ടുന്നുണ്ടാകാം. അന്നത്തെ മലങ്കര സഭകളിൽ നിന്ന് സുനഹദോസിനു വന്ന പ്രധിനിധികളെ കൊണ്ട് ആർച്ച് ബിഷപ്പ് വായിച്ച പോപ്പിന്റെ കല്പന ബലമായി അംഗീകരിപ്പിച്ചു.അതിനുശേഷം അവിടെ അന്ന് വന്ന മലങ്കര ക്രിസ്ത്യാനികൾ എല്ലാം ഈ കയറിൽ പിടിച്ചു കൊണ്ട് റോമാ സഭയുമായോ പോപ്പുമായോ യാതൊരു വിധ സഖ്യത്തിനും ഇല്ല എന്ന് സത്യം ചെയ്ത് പ്രഖ്യാപിച്ചു കൊണ്ട് റോമാ സഭയുടെ ഭരണത്തിൻ കീഴിൽ നിന്നു പുറത്തു വന്നു. "സന്തതി ഉള്ള കാലം, സാമ്പാളൂർ പാതിരിമാരുടെ ചൊല്പ്പടിയിൽ കഴിയില്ല" ആയിരുന്നു നസ്രാണികളുടെ പ്രതിജ്ഞ.
ഈ കേരളീയ ക്രിസ്തീയ സഭകളെ വർഗ്ഗീകരിക്കുന്നത് ഒരു പ്രശ്നമാണല്ലോ. മിക്കവാറും എണ്ണം 2000 വർഷത്തെ ചരിത്രം അവകാശപ്പെടുന്നുണ്ട്. മാത്രമല്ല 16 നൂറ്റാണ്ടിലെ അവിഭക്ത സഭയിൽ നിന്ന് വളരെയധികം DIVISIONS ഉണ്ടായിട്ടുണ്ട്. കേരളീയ ക്രിസ്തിയ സഭകളുടെ ചരിത്രവും, പുരാതനത്വവും, പാരമ്പര്യം ശരിക്കറിയാതെ ഇംഗ്ലീഷ് വിക്കിക്കാർ ഇരുട്ടിൽ തപ്പുകയാണ്. ഇപ്പോൾ ഉള്ള ഒരു പ്രധാന പ്രശ്നം തൊഴിയൂരെ സിറിയൻ ക്രൈസ്തവ സഭ, മാർത്തോമ്മാ സഭ, ഇതിനെയൊക്കെ ഏത് വിഭാഗത്തിൽ പെടുത്തുമെന്നാണ്. സഭാ ചരിത്രകാരന്മാർ മാർത്തോമ്മാ സഭയെ Oriental Orthodox- reformed എന്ന വിഭാഗത്തിൽ ആണ് പെടുത്തിയിരിക്കുന്നത്. (പക്ഷെ റോമാ കത്തോലിക്ക സഭയിൽ ഉള്ളവർക്ക് അവരിൽ പെടാത്തവരൊക്കെ PROTESTANT ആണ്.) പക്ഷെ ഒരു പുരാതന ക്രൈസ്തവ പാരമ്പര്യവും, ആരാധാനകളിലും മറ്റും സിറിയൻ പാരമ്പര്യവും, ഓർത്തോഡോക്സ് സഭയിൽ നിന്ന് വിഘടിച്ചു പോയതുമായ ഒരു വിഭാഗത്തെ എങ്ങനെയാണ് PROTESTANT വിഭാഗത്തിൽ പെടുത്തുക. ഈ ടെമ്പ്ലെറ്റ് ഒന്നു പരിഷകരിച്ച് Oriental Orthodox- reformed എന്ന ഒരു വിഭാഗം കൂടി ചേർക്കണോ. ഏതെങ്കിലും സഭാ ചരിത്രകാരന്മാരെയോ മറ്റോ അറിയുമെങ്കിൽ ചോദിക്കാമായിരുന്നു. എല്ലാവരും എന്തു പറയുന്നു. --[[User:Shijualex|Shiju Alex]] 06:09, 23 ഡിസംബർ 2006 (UTC)

ഈ കത്തോലിക്ക, ഓറിയൻറൽ, പ്രൊട്ടസ്റ്റൻറ്റ്റ് വേർതിരിവുകൾ ആരാധന രീതീകള്ളിൽ മാഅത്രാം അല്ല. അത് വിശ്വാസവ്വുമ്മായാണ് കൂടുതൽ ബന്ധപെട്ടിരിക്കുന്നത്. അത്കൊണ്ട് ത്തന്നെ മാർത്തോമ സഭ രിഫോർമ്ഡ്ഡ് ഓറിയൻറൽ സഭ എന്ന്ന് അവകാശപ്പെട്ടാലൂം ആവരുടെ വിശ്വാസം പ്രൊട്ടസ്റ്റൻറ് തന്നെയാണ് അത്കൊണ്ട് തന്നെ ചരിത്രകാരന്ന്മാർ അവരെ പ്രോട്ടസ്റ്റൻറ് വിഭാഗത്തിൽ ആഅണ് കരുത്തുന്നത്.
[[User:Lijujacobk|ലിജു മൂലയിൽ]] 16:44, 23 ഡിസംബർ 2006 (UTC)

http://en.wikipedia.org/wiki/Saint_Thomas_Christians#Contact_with_Western_Christianity

ഇംഗ്ലീഷ് വിക്കിയിലെ ഈ ലിങ്ക് കാണുക. അതിൽ കൊടുത്തിരിക്കുന്ന ടേബിളും നോക്കുക. എന്റെ ചോദ്യത്തിന്റെ ഉദ്ദേശം മാർത്തോമ്മാ സഭയെ പിടിച്ച് ഏതെങ്കികിലും ഓർത്തോഡോക്സ് സഭയുടെ പാരമ്പര്യം അവകാശപ്പെടുന്ന ഒന്ന് ആക്കുക എന്നുള്ളതല്ല മറിച്ച് സഭാചരിത്രകാരന്മാർ അതിനെ എങ്ങെനെ കാണുന്നു എന്നുള്ളതാണ്.--[[User:Shijualex|Shiju Alex]] 06:54, 30 ജനുവരി 2007 (UTC)

മാർത്തോമാ സഭയുടെ വിശ്വാസം 'പ്രോട്ടസ്റ്റന്റ്' അല്ല, എന്നാണ് പല '''വിക്കി''' ലേഖനങ്ങൾ പോലും സൂചിപ്പിക്കുന്നത്.--[[ഉപയോക്താവ്:Abin jv|Abin jv]] ([[ഉപയോക്താവിന്റെ സംവാദം:Abin jv|സംവാദം]]) 16:33, 30 ഓഗസ്റ്റ് 2012 (UTC)

==ഉദയമ്പേരൂം കൂനൻകുരിശും പോപ്പും==
ലേഖനത്തിൽ കൊടുത്തിരിക്കുന്ന ചരിത്രവിവരണം ആവശ്യത്തിലേറെയാണ്. ഉദയമ്പേരൂർ സൂനഹദോസിനെക്കുറിച്ച് സാമാന്യം വലിയ ഒരു ലേഖനം വേറെ ഉണ്ട്. അത് cover ചെയ്യുന്ന ചരിത്രം വിശദമായി ആവർത്തിക്കേണ്ട് കാര്യമില്ല. പോരാത്തതിന്, പല പ്രസ്താവനകളും ചരിത്രമല്ല, മുൻ‌വിധിയാണ്. മനപൂർ‌വം ചെയ്തതാണെന്ന് പറയുകയല്ല. ഇത്തരം തെറ്റുകൾ ഞാനും കാട്ടിക്കുട്ടുന്നുണ്ടാകാം. ഈ ലേഖനത്തിൽ, എന്റെ ശ്രദ്ധയിൽ പെട്ട രണ്ട് വാചകങ്ങൾ താഴെകൊടുക്കുന്നു.
#അന്നത്തെ മലങ്കര സഭകളിൽ നിന്ന് സുനഹദോസിനു വന്ന പ്രധിനിധികളെ കൊണ്ട് ആർച്ച് ബിഷപ്പ് വായിച്ച പോപ്പിന്റെ കല്പന ബലമായി അംഗീകരിപ്പിച്ചു.
#അതിനുശേഷം അവിടെ അന്ന് വന്ന മലങ്കര ക്രിസ്ത്യാനികൾ എല്ലാം ഈ കയറിൽ പിടിച്ചു കൊണ്ട് റോമാ സഭയുമായോ പോപ്പുമായോ യാതൊരു വിധ സഖ്യത്തിനും ഇല്ല എന്ന് സത്യം ചെയ്ത് പ്രഖ്യാപിച്ചു കൊണ്ട് റോമാ സഭയുടെ ഭരണത്തിൻ കീഴിൽ നിന്നു പുറത്തു വന്നു.
ഈ രണ്ടു വാചങ്ങളിലും പോപ്പിനെ ഉൾ‍പ്പെടുത്തിയിരിക്കുന്നത് ചരിത്രത്തിന്റെ പിൻബലമില്ലാതെയാണ്. പോപ്പിന്റെ കല്പനയുമായൊന്നുമല്ല മനെസിസ് മെത്രാപ്പോലീത്താ മലങ്കരയിൽ സൂനഹദോസ് നടത്താൻ വന്നത്. ഉദയമ്പേരൂർ സൂനഹദോസ് ഒരു Portuguese initiative ആയിരുന്നു. അതിന്റെ പേരിൽ പിന്നീട് അവർ പാശ്ചാത്യ ക്രൈസ്തവ ലോകത്ത് വീമ്പ് പറഞ്ഞു നടക്കുക പോലും ചെയ്തിരുന്നു. ഒരു വലിയകുട്ടം "നെസ്തോറിയന്മാരെ" "സത്യവിശ്വാസത്തിലേക്കു" കൊണ്ടുവന്നതിന്റെ credit അവർ അതിന്റെ പേരിൽ വളരക്കാലം അവകാശപ്പെട്ടു നടന്നിരുന്നു.
അതുപോലെ, കൂനൻ കുരിശ് സത്യത്തിൽ പോപ്പിനെ പരാമർശിച്ചിരുന്നില്ല. "സന്തതി ഉള്ള കാലം, സാമ്പാളൂർ പാതിരിമാരുടെ((Jesuits) ചൊല്പ്പടിയിൽ കഴിയില്ല" എന്നോ മറ്റോ ആയിരുന്നു നസ്രാണികളുടെ പ്രതിജ്ഞ.
ഞാൻ പോപ്പിനെ bail out ചെയ്യാൻ ശ്രമിക്കുകയല്ല. പോപ്പിന് നേരിട്ടുബന്ധമില്ലാത്ത കര്യങ്ങളിൽ ബന്ധമുണ്ട് എന്ന് സൂചിപ്പിക്കുന്ന തരത്തിൽ എഴുതുന്നത് തെറ്റായ ചരിത്രമാവും എന്നേ പറയുന്നുള്ളു. [[ഉപയോക്താവ്:Georgekutty|Georgekutty]] 10:46, 25 മാർച്ച് 2008 (UTC)

==ചരിത്രം==
"മലങ്കര മാർത്തോമാ സുറിയാനി സഭ" താളിലേക്ക് മടങ്ങുക.