"ഗ്യാനി സെയിൽ സിംഗ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:പഞ്ചാബിലെ മുഖ്യമന്ത്രിമാർ നീക്കം ചെയ്തു; [[വർഗ്ഗം:പഞ്ചാബിലെ മുഖ്യമന്ത്രിമാർ (ഇന്ത്യ)]...
No edit summary
വരി 23:
| religion=[[Sikhism]]
|}}
'''ഗ്യാനി സെയിൽ സിംഗ്''' ({{lang-pa|ਜ਼ੈਲ ਸਿੰਘ}})([[മേയ് 5]] [[1916]] – [[ഡിസംബർ 25]] [[1994]]) [[ഇന്ത്യ|സ്വതന്ത്ര ഇന്ത്യയുടെ]] ഏഴാമത്തെ രാഷ്ട്രപതിയും, രാഷ്ട്രീയ പ്രവർത്തകനും, [[കോൺഗ്രസ്സ്]] പാർട്ടി അംഗവുമായിരുന്നു. ഇന്ത്യയുടെ ഏഴാമത് രാഷ്ട്രപതിയായി [[1982]] മുതൽ [[1987]] വരെയാണ്‌ സിംഗ് പ്രവർത്തിച്ചിരുന്നത്. 1994ലെ ക്രിസ്മസ് ദിനത്തിൽ ഒരു വാഹനാപകടത്തെത്തുടർന്ന് അദ്ദേഹം അന്തരിച്ചു.
 
== പ്രത്യേകതകൾ ==
* പഞ്ചാബിലെ മുഖ്യമന്ത്രി, കേന്ദ്രത്തിൽ ആഭ്യന്തരമന്ത്രി എന്നീ പദവികൾ വഹിക്കുകയും രാജീവ് ഗാന്ധി, ഇന്ദിരാഗാന്ധി എന്നിവർ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയാവുകയും ചെയ്ത വ്യക്തി.
"https://ml.wikipedia.org/wiki/ഗ്യാനി_സെയിൽ_സിംഗ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്