"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രച്ഛന്ന ബൗദ്ധൻ: അക്ഷരപിശക് തിരുത്തി
(→‎പ്രച്ഛന്ന ബൗദ്ധൻ: അക്ഷരപിശക് തിരുത്തി)
റ്റാഗ്: മൊബൈൽ ആപിലെ തിരുത്ത്
ശങ്കരനെ [[മഹായാനം (ബൗദ്ധം‌)|മഹായാനബൗദ്ധ]] ദർശനങ്ങൾ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട് എന്നു വാ‍ദമുണ്ട്. ഈ ദർശനത്തിലെ [[വിജ്ഞാനവാദം (ബൗദ്ധം‌)|വിജ്ഞാനവാദികൾ]] പറയുന്ന പരികൽ‌പ്പിത, പരതന്ത്ര, പരിനിഷ്പന്നങ്ങളായ സത്യത്തിന്റെ തലങ്ങളെ ശങ്കരൻ പ്രാതിഭാസികം, വ്യാവഹാരികം, പാരമാർത്ഥികം എന്നു വിളിക്കുന്നു. അതുകൊണ്ടാവാം [['സാംഖ്യപ്രവചനഭാഷ്യം']] ശങ്കരനെ പ്രച്ഛന്ന ബൗദ്ധൻ എന്നു വിളിക്കുന്നത്.
 
അവർണ്ണൻ വേദം ശ്രവിച്ചാൽ അവന്റെ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കണം, ശൂദ്രൻ വേദം ഉദ്ദരിച്ചാൽഉദ്ധരിച്ചാൽ അവന്റെ നാവു പിഴുതെടുക്കണം എന്നിങ്ങനെയുള്ള ശങ്കരാചാര്യ മൊഴികൾ കുപ്രസിദ്ധി ആർജ്ജിച്ചവയാണ്. <ref>ബ്രഹ്മ സൂത്ര ഭാഷ്യം, കെ കേ ദാമോദരന്റെ ഭാരതീയ ചിന്ത</ref>
 
== ചരിത്രപരവും സാംസ്കാരികവുമായുള്ള പ്രാധാന്യം ==
28

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2370405" എന്ന താളിൽനിന്ന് ശേഖരിച്ചത്