"അബു ഉബൈദ ഇബ്ൻ ജറാഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
(ചെ.) വർഗ്ഗം:സ്വഹാബികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 24:
 
പ്രമുഖനായ ഒരു [[സ്വഹാബികൾ|സ്വഹാബിയാണ്]] അബു ഉബൈദ ഇബ്ൻ ജറാഹ്. മക്കയിൽ ജനിച്ചു. ആദ്യകാലത്ത് തന്നെ ഇസ്‌ലാം ആശ്ലേഷിച്ചു. ബദർ യുദ്ധവേളയിൽ പ്രവാചകനെ അവഹേളിച്ച സ്വന്തം പിതാവിനെ വധിച്ചു. ഇത് പ്രവാചകന്റെ നീരസത്തിനു പാത്രമയെങ്കിലും അദ്ദേഹത്തെ ന്യായീകരിച്ചു ഖുർആൻ ഇറങ്ങി. നിരവധി യുദ്ധങ്ങളിൽ പങ്കെടുത്തു. 639ൽ മരണപ്പെട്ടു. മുസ്‌ലിം സമൂഹത്തിന്റെ സൂക്ഷിപ്പുകാരൻ എന്ന വിശേഷണം പ്രവാചകൻ അദ്ദേഹത്തിന് നൽകുകയുണ്ടായി.
 
[[വർഗ്ഗം:സ്വഹാബികൾ]]
"https://ml.wikipedia.org/wiki/അബു_ഉബൈദ_ഇബ്ൻ_ജറാഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്