"കെ.ജി. സുബ്രമണ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"KG_Subramanyan.jpg" നീക്കം ചെയ്യുന്നു, ~riley എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ്ത...
വരി 17:
പത്മവിഭൂഷൺ പുരസ്കാരത്തിനർഹനായ ഒരു ഭാരതീയ ചിത്രകാരനും ശിൽപ്പയുമാണ് '''കെ.ജി. സുബ്രമണ്യൻ'''<ref>http://ibnlive.in.com/news/full-list-2012-padma-awards/224135-53.html</ref>
==ജീവിതരേഖ==
കെ.ജി. സുബ്രഹ്മണ്യം
1924 ൽ കേരളത്തിൽ ജനിച്ചു. [http://www.contemporaryindianart.com/k_g__subramanyam.htm]
1924ൽ വടക്കേ മലബാറിലെ കൂത്തുപറമ്പിൽ ജനിച്ചു. കൽക്കത്ത വിശ്വഭാരതിയിലെ കലാഭവനിൽ നുന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷം ലണ്ടനിലെ സ്ലേഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഉപരി പഠനം നേടി. ബറോഡ എം.എസ് യൂണിവേഴസിറ്റി, വിശ്വഭാരതി എന്നിവിടങ്ങളിൽ പെയിന്റിംഗ് വിഭാഗം മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സർക്കാരിന്റെ ചിത്രകലയ്ക്കുള്ള പരമോന്നത ബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം നേടിയിട്ടുണ്ട്. പൂർവ്വ പള്ളി പരമ്പര, ബേർഡ്‌സ് ഓവർ ബനാറസ് എന്നിവ ശ്രദ്ധേയ രചനകൾ. 2016 ജൂൺ 29ന് അന്തരിച്ചു.
 
==കലാരംഗത്തെ സംഭാവനകൾ==
"https://ml.wikipedia.org/wiki/കെ.ജി._സുബ്രമണ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്