"കൊഹിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൊഹിമ തുടക്കം
 
(ചെ.) spelling fixes
വരി 25:
==ചരിത്രം==
[[1840]]-കളിലാണ്‌ ബ്രിട്ടീഷുകാര്‍ [[നാഗാലാ‌ന്‍ഡ്|നാഗാലാ‌ന്‍ഡില്‍]] ആധിപത്യമുറപ്പിക്കാന്‍ ശ്രമം തുടങ്ങിയത്‌, നാഗവംശജരുടെ ചെറുത്തുനില്‍പ്പുകാരണം പതിനായിരം ചതുരശ്ര കിലോമീറ്റര്‍ കീഴടക്കാന്‍ നാല്‍പ്പതുവര്‍ഷത്തോളമെടുത്തു. ആസ്സാമിന്റെ ഭാഗമായിരുന്ന [[നാഗ ഹില്‍സ്‌ ജില്ല|നാഗ ഹില്‍സ്‌ ജില്ലയുടെ]] തലസ്ഥാനാമായിരുന്നതലസ്ഥാനമായിരുന്ന കൊഹിമ, 1963 [[ഡിസംബര്‍ 1]]-ന് നാഗാലാന്റ്‌ സംസ്ഥാനരൂപീകരണസമയത്ത്‌ നാഗാലാന്റിന്റെ തലസ്ഥാനമായി.
==ഭൂമിശാസ്ത്രം==
[[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍നിന്നും]] ഏകദേശം 1261 [[മീറ്റര്‍]] ഉയരത്തില്‍, ഉത്തര അക്ഷാംശം 25.67 പൂര്‍വ്വരേഖാംശം 94.12-ലായാണ് <ref>http://www.fallingrain.com/world/IN/20/Kohima.html</ref>
കൊഹിമ സ്ഥിതിചെയ്യുന്നത്. കഠിനമായ തണുപ്പില്ലാത്ത ശൈത്യകാലവും മിതമായ ചൂടുള്ള വേനല്‍ക്കാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌. ശൈത്യകാലത്ത് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സമീപസ്ഥങ്ങളായ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചിലപ്പോള്‍ [[ഹിമപാതം|ഹിമപാതമുണ്ടാവാറുണ്ട്]], വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ 80F 90F വരയേ ഉയരാറുള്ളൂ, വേനല്‍ക്കാലത്ത് നല്ല വര്‍ഷപാഹവുമുണ്ടാവാറുണ്ട്വര്‍ഷപാതവുമുണ്ടാവാറുണ്ട്.
{{അപൂര്‍ണ്ണം|Kohima}}
{{India state and UT capitals}}
"https://ml.wikipedia.org/wiki/കൊഹിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്