"ന്യൂ ജെനറൽ കാറ്റലോഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:New General Catalogue
വരി 5:
 
NGC എന്ന മൂന്നക്ഷരങ്ങളും പിന്നീട് ഒരു സംഖ്യയും ഉപയോഗിച്ചാണ് ഈ കാറ്റലോഗില്‍ ഖഗോളവസ്തുക്കളെ സൂചിപ്പിക്കുന്നത്. അപൂര്‍വ്വമായി IC എന്നും ഉപയോഗിക്കാറുണ്ട്. NGC കാറ്റലോഗ് പ്രകാരം ആന്‍ഡ്രോമിഡ ഗാലക്സിയുടെ പേര് ‍NGC 224 എന്നാണ്. ആകാശമാപ്പുകളില്‍ ഗാലക്സികളെ സാധാരണ അതിന്റെ NGC സംഖ്യ ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത്. ചില ആകാശ മാപ്പുകളില്‍ ഈ കാറ്റലോഗുപ്രകാരമുള്ള ഖഗോള വസ്തുക്കളെ ‍NGC ചേര്‍ക്കാതെ വെറും നാലക്ക സംഖ്യ കൊണ്ടും സൂചിപ്പിക്കാറുണ്ട്.
 
 
 
[[bg:Нов общ каталог]]
[[cs:New General Catalogue]]
[[da:New General Catalogue]]
[[de:New General Catalogue]]
[[el:New General Catalogue]]
[[en:New General Catalogue]]
"https://ml.wikipedia.org/wiki/ന്യൂ_ജെനറൽ_കാറ്റലോഗ്" എന്ന താളിൽനിന്ന് ശേഖരിച്ചത്