"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
Hiroshtvm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2369528 നീക്കം ചെയ്യുന്നു
(ചെ.)
(Hiroshtvm (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2369528 നീക്കം ചെയ്യുന്നു)
{{Hindu philosophy}}
{{Keralahistory}}
[[ഹിന്ദു|ഹൈന്ദവവിശ്വാസപ്രകാരം]] CE 788 - 820<ref name="Dates"> അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തെ കുറിച്ച് തർക്കങ്ങൾ ഉണ്ട്. {{cite book| last = സ്വാമി | first = തപസ്യാനന്ദ | year = 2002 | title = ശങ്കര-ദിഗ്-വിജയം| pages= xv-xxiv}} പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യിൽ ആണ്. പക്ഷേ ചില പാരമ്പര്യങ്ങൾ 788-809 AD എന്ന ജീവിത കാലഘട്ടം ആണ് കൊടുക്കുന്നത്. പക്ഷേ വൈജ്ഞാനികർ ക്രിസ്തുവിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്. </ref>{{സൂചിക|൧}} കാലഘട്ടത്തിൽ ജീവിച്ചിരുന്ന<ref>[[#comans02 | The Method of Early Advaita Vedanta - Comans]] പുറം 163 </ref> [[സന്ന്യാസം|സന്യാസിയും]] ദാർശനികനുമായിരുന്നു '''ശങ്കരാചാര്യൻ''' അഥവാ '''ആദി ശങ്കരൻ'''. [[അദ്വൈതസിദ്ധാന്തം|അദ്വൈതസിദ്ധാന്തത്തിന്]] യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ{{Ref|acharyar}} ഇദ്ദേഹത്തെ [[ഭാരതം]] കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മഹാനായ ദാർശനികന്മാരിലൊരാളായി കണക്കാക്കുന്നു. നൂറ്റാണ്ടുകളായി ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ്‌ ശ്രീശങ്കരാചാര്യർ<ref>Balarama Digest ,,sreesankaracharyarum Sankaramadangalum,2005 january 22</ref>. [[കേരളം|കേരളത്തിലെ]] [[കാലടി|കാലടിക്കടുത്ത്]] ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്ന അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചർച്ചകളിലേർപ്പെട്ടുകൊണ്ട് അദ്ദേഹം [[ഭാരതം|ഭാരതം]] മുഴുവൻ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്കൃതഗ്രന്ഥങ്ങളുടെ കർത്താവാണ്. ഇവയിൽ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരൻ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയിൽ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
 
== ജീവചരിത്രം ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2369591" എന്ന താളിൽനിന്ന് ശേഖരിച്ചത്