"ചാക്യാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

211 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
('കേരളത്തിലെ അമ്പലവാസി സമൂഹത്തിലെ ഒരു വിഭാഗമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)
കേരളത്തിലെ [[അമ്പലവാസി]] സമൂഹത്തിലെ ഒരു വിഭാഗമാണ് ചാക്യാർ സമുദായം. പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് കൂത്ത് അവതരിപ്പിക്കുക. ചാക്യാർ സമുദായത്തിലെ സ്‌ത്രീ ഇല്ലത്തമ്മ (ഇല്ലോടമ്മ) എന്നു വിളിക്കപ്പെടുന്നു.
433

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2369499" എന്ന താളിൽനിന്ന് ശേഖരിച്ചത്