"ജെയ്സി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

635 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Akhiljaxxn എന്ന ഉപയോക്താവ് ജെ സ്സ് എന്ന താൾ ജെയ്സി എന്നാക്കി മാറ്റിയിരിക്കുന്നു)
}}
 
ഒരു അമേരിക്കൻ റാപ്പർ ആണ്ഉം വ്യവസായിമാണ് '''ഷോൺ കോറി കാർട്ടർ''' (ജനനം ഡിസംബർ 4, 1969) എന്ന '''ജെയ്സി''' (Jay z). സാമ്പത്തികമായി വളരെ മുൻമ്പത്തിയിലുള്ള ഇദ്ദേഹത്തിന്റെ 10 കോടിയിലധികം ആൽബം ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്. 21 [[ഗ്രാമി]] അവാർഡുകൾ നേടിയിട്ടുള്ള ജെയ് എക്കാലത്തെയും മികച്ച റാപ്പർമാരിൽ ഒരാളായിട്ടാണു കണക്കാക്കപെടുന്നത്.
9,443

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2369451" എന്ന താളിൽനിന്ന് ശേഖരിച്ചത്