"റാറ്ററ്റൂയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 28:
2000-ൽ ആണ് ചിത്രത്തിന്റെ അണിയറപ്രവർത്തനം ആരംഭിച്ചത്. തിരക്കഥാകൃത്തായ യാൻ പിങ്കവ ചിത്രത്തിന്റെ ആശയം രൂപീകരിച്ചു. 2005-ൽ ചിത്രത്തിന്റെ കഥ തിരുത്തിയെഴുതാനും സംവിധാനം ചെയ്യുവാനും ബ്രാഡ് ബേർഡ് സമീപിക്കപ്പെട്ടു. പ്രചോദനത്തിനായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ പാരീസ് സന്ദർശിച്ചു. ചിത്രത്തിൽ കാണുന്ന ഭക്ഷണവിഭവങ്ങൾ അനിമേഷൻ ചെയ്യാൻ ഫ്രാൻസിലെയും അമേരിക്കയിലെയും ഷെഫുമാരുടെ സഹായം അണിയറപ്രവർത്തകർ തേടി.
 
ജൂൺ 22, 2007-ൽ [[ ലോസ് ആഞ്ചെലെസ് |ലോസ് ആൻജലസിലെആഞ്ചെലെസിലെ]] കൊഡാക് തീയറ്ററിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട റാറ്ററ്റൂയി, തുടർന്ന് ജൂൺ 29, 2007 അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്തു. 623.7 ദശലക്ഷം ഡോളർ വരുമാനം നേടി ചിത്രം മികച്ച പ്രദർശനവിജയം നേടി. മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി അടക്കം പല ബഹുമതികളും ചിത്രം നേടി.
 
== അവലംബം ==
"https://ml.wikipedia.org/wiki/റാറ്ററ്റൂയി" എന്ന താളിൽനിന്ന് ശേഖരിച്ചത്