"സംഘം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,223 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(സംഘകാലം താളിലേക്ക് തിരിച്ചുവിടുന്നു.)
 
{{നാനാര്‍ത്ഥം|സംഘം}}
#REDIRECT [[സംഘകാലം]]
 
ബുദ്ധമതത്തിലും ജൈനമതത്തിലും യഥാര്‍ത്ഥജ്ഞാനലബ്ധിക്കായി മനുഷ്യന്‍ വീടുവിട്ടിറങ്ങണം എന്നു നിഷ്കര്‍ഷിക്കുന്നുണ്ട്. ഇങ്ങനെ വീടുവിട്ടിറങ്ങുന്നവര്‍ പൊതുവേ കൂട്ടങ്ങളായാണ്‌ കഴിഞ്ഞിരുന്നത്. ഇത്തരം കൂട്ടങ്ങളെ സംഘങ്ങള്‍ എന്നറിയപ്പെട്ടു<ref name=ncert6-7>{{cite book |last= |first= |authorlink= |coauthors= |title=Social Science - Class VI - Our Pasts-I |year=2007 |publisher=NCERT |location=New Delhi|isbn=8174504931|chapter=CHAPTER 7 - NEW QUESTIONS AND IDEAS|pages=70-71|url=http://www.ncert.nic.in/textbooks/testing/Index.htm}}</ref>‌..
==ബുദ്ധസംഘങ്ങള്‍==
{{main|ബുദ്ധമതം}}
ബുദ്ധസംഘങ്ങള്‍ക്കായി നിര്‍മ്മിക്കപ്പെട്ട നിയമങ്ങള്‍ വിനയ പിതക എന്ന ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എല്ലാ പുരുഷന്മാര്‍ക്കും സംഘത്തില്‍ ചേരാമായിരുന്നു എന്നാല്‍
*കുട്ടികള്‍ അവരുടെ രക്ഷിതാക്കളില്‍ നിന്നും
*അടിമകള്‍ അവരുടെ യജമാനനില്‍ നിന്നും
*രാജഭൃത്യന്മാര്‍ രാജാവില്‍ നിന്നും
*കടക്കാര്‍ അവര്‍ക്ക് കടം നല്‍കിയവരില്‍ നിന്നും
*സ്ത്രീകള്‍ അവരുടെ ഭര്‍ത്താവില്‍ നിന്നും
സംഘത്തില്‍ ചേരുന്നതിനു മുന്‍പ് അനുവാദം വാങ്ങിയിരിക്കണം.
 
സംഘങ്ങളില്‍ അംഗമാകുന്ന സ്ത്രീപുരുഷന്മാര്‍ ലളിതജീവിതം നയിച്ചിരുന്നു. മിക്കസമയവും ഇവര്‍ ധ്യാനനിരതരായിരുന്നു. നിശ്ചിതസമയങ്ങളില്‍ ഇവര്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലും പോയി ഭക്ഷണം യാചിച്ചു. ഇതിനാല്‍ ഇവര്‍ പ്രാകൃതഭാഷയില്‍ യാചകന്‍ എന്നര്‍ത്ഥമുള്ള ഭിക്ഷു എന്നും ഭിക്ഷുണി എന്നും പേരുകളില്‍ അറിയപ്പെട്ടു. ഇവര്‍ ജനങ്ങളെ ബുദ്ധമാര്‍ഗം ഉപദേശിക്കുകയും സംഘത്തിനുള്ളിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്‌ യോഗങ്ങള്‍ ചേരുകയും ചെയ്തു<ref name=ncert6-7/>.
 
ബ്രാഹ്മണര്‍, ക്ഷത്രീയര്‍, വ്യാപാരികള്‍, തൊഴിലാളികള്‍, വെപ്പാട്ടികള്‍, അടിമകള്‍ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിലുമുള്ളവര്‍ സംഘങ്ങളില്‍ അംഗമായിരുന്നു. ഇവരില്‍ പലരും ബുദ്ധന്റെ ആശയങ്ങള്‍ രചനകളാക്കി. ചിലര്‍ സംഘത്തിലെ ജീവിതത്തെക്കുറിച്ച് മനോഹരകാവ്യങ്ങളും എഴുതി<ref name=ncert6-7/>.
[[വിഭാഗം:ബുദ്ധമതം]]
[[വിഭാഗം:ജൈനമതം]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/236936" എന്ന താളിൽനിന്ന് ശേഖരിച്ചത്