"ഷ്രെക്ക് 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Shrek 2" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
{{Infobox film
2004 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചിത്രമാണ് ഷ്രെക്ക് 2. ഡ്രീംവർക്സ് നിർമിച്ച ചലച്ചിത്രം സംവിധാനം നിർവഹിച്ചത് ആൻഡ്രൂ ആഡംസൺ, കെല്ലി ആസ്ബറി, കോൺറാഡ് വെർനോൺ എന്നിവരാണ്. ഷ്രെക്ക് ചലച്ചിത്രപരമ്പരയിലെ രണ്ടാം ചിത്രവും 2001ൽ പുറത്തിറങ്ങിയ ഷ്രെക്ക് എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഷ്രെക്ക് 2. ആദ്യ ചിത്രത്തിലെപ്പോലെ മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ജൊൺ ലിത്ഗോ എന്നിവർ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു.
| image = Shrek 2 poster.jpg
| caption = Theatrical release poster
| alt =
| director = {{plainlist|
* [[Andrew Adamson]]
* [[Kelly Asbury]]
* [[Conrad Vernon]]
}}
| producer = {{plainlist|
* [[Aron Warner]]
* [[John H. Williams]]
* David Lipman
}}
| screenplay = {{plainlist|
* Andrew Adamson
* [[Joe Stillman]]
* J. David Stem
* [[David N. Weiss]]
}}
| story = {{plainlist|
* Andrew Adamson
* [[William Steig]]
}}
| based on = {{based on|Characters created|William Steig}}
| narrator =
| starring = {{plainlist|
* [[Mike Myers]]
* [[Eddie Murphy]]
* [[Cameron Diaz]]
* [[Julie Andrews]]
* [[Antonio Banderas]]
* [[John Cleese]]
* [[Rupert Everett]]
* [[Jennifer Saunders]]
}}
| music = [[Harry Gregson-Williams]]
| editing = {{plainlist|
* Michael Andrews
* Sim Evan-Jones
}}
| studio = {{plainlist|
* [[DreamWorks Animation]]
* [[Pacific Data Images]]
}}
| distributor = [[DreamWorks|DreamWorks Pictures]]
| released = {{Film date|2004|05|15|[[2004 Cannes Film Festival|Cannes]]|2004|05|19|United States}}
| runtime = 93 minutes<!--Theatrical runtime: 92:44--><ref>{{cite web | url=http://bbfc.co.uk/releases/shrek-2-2004-1 | title=''SHREK 2'' (U) | work=[[British Board of Film Classification]] | date=May 26, 2004 | accessdate=September 4, 2014}}</ref>
| country = United States
| language = English
| budget = $150 million<ref name=BOM />
| gross = $919.8 million<ref name=BOM />
}}
 
 
2004 ൽ പുറത്തിറങ്ങിയ ഒരു അനിമേഷൻ കോമഡി ചിത്രമാണ് '''ഷ്രെക്ക് 2'''. ഡ്രീംവർക്സ് നിർമിച്ച ചലച്ചിത്രം സംവിധാനം നിർവഹിച്ചത് ആൻഡ്രൂ ആഡംസൺ, കെല്ലി ആസ്ബറി, കോൺറാഡ് വെർനോൺ എന്നിവരാണ്. ഷ്രെക്ക് ചലച്ചിത്രപരമ്പരയിലെ രണ്ടാം ചിത്രവും 2001ൽ പുറത്തിറങ്ങിയ ഷ്രെക്ക് എന്ന ചിത്രത്തിന്റെ തുടർച്ചയുമാണ് ഷ്രെക്ക് 2. ആദ്യ ചിത്രത്തിലെപ്പോലെ മൈക്ക് മയർസ്, എഡ്ഡി മർഫി, കാമറൂൺ ഡയസ്, ജൊൺ ലിത്ഗോ എന്നിവർ മുഖ്യകഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നു.
 
ആദ്യ ചിത്രത്തെപ്പോലെ മികച്ച പ്രതികരണമാണ് ഷ്രെക്ക് 2 നേടിയത്. അമേരിക്കൻ ബോക്സ് ഓഫീസ്‌ ചരിത്രത്തിൽ ഒരു അനിമേഷൻ ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ചതും പൊതുവിൽ ഏറ്റവും മികച്ച രണ്ടാമത്തെതുമായ തുടക്കമാണ് ചിത്രം നേടിയത്. 2007 ൽ ഈ പരമ്പരയിലെ തന്നെ ഷ്രെക്ക് ദ തേർഡ് എന്ന ചിത്രം പീന്നീട് ഈ നേട്ടങ്ങൾ തിരുത്തിയെഴുതി. 
 
ഡ്രീംവർക്സിന്റെ ഏറ്റവും വിജയം നേടിയ ചിത്രമാണ് ഷ്രെക്ക് 2. 2010 ടോയ് സ്റ്റോറി 3 മറികടക്കുന്നതുവരെ ഏറ്റവും വരുമാനം നേടിയ അനിമേഷൻ ചിത്രമെന്ന നേട്ടം ഷ്രെക്ക് 2 സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ സംഗീതം ബിൽബോർഡ് 200 പട്ടികയിൽ പത്താം സ്ഥാനത്ത് എത്തിയിരുന്നു.

{{Reflist|30em}}
[[വർഗ്ഗം:2004-ൽ പുറത്തിറങ്ങിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:അമേരിക്കൻ ചലച്ചിത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഷ്രെക്ക്_2" എന്ന താളിൽനിന്ന് ശേഖരിച്ചത്