"ജൂണോ (ബഹിരാകാശപേടകം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 42:
 
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ [[വ്യാഴം| വ്യാഴത്തിലേക്കുള്ള]] [[നാസ|നാസയുടെ]] ബഹിരാകാശ ദൗത്യമാണ് '''ജൂണോ'''.700 ബില്ല്യൻ ഡോളർ ചെലവു പ്രതീക്ഷിച്ചിരുന്ന ജൂണോ ദൗത്യം 2009 ഓടെ വിക്ഷേപിക്കുവാൻ പദ്ധതിയിട്ടിരുന്നു എങ്കിലും പിന്നീട് 2011 ഓഗസ്റ്റിലേക്ക് നീട്ടിവയ്ക്കുകയായിരുന്നു. ജൂൺ 2011 ലെ കണക്കുകൾ പ്രകാരം ജൂണോയുടെ മൊത്തം ചെലവ് 1.1 ബില്ല്യൻ ഡോളറാണ്.<ref>{{cite web |url= http://bigbendnow.com/2011/06/scientist-with-area-ties-to-study-jupiter-up-close-and-personal/ |title=Scientist with area ties to study Jupiter up close and personal |last=Cureton|first=Emily Jo |date=June 9, 2011 |publisher=Big Bend Now |accessdate=July 17, 2011}}</ref> 2011 ഓഗസ്റ്റ്‌ 5ന് ഫ്ലോറിഡയിലെ കെന്നഡി ബഹിരാകാശ നിലയത്തിൽ നിന്നാണ് ജൂണോയെ വിക്ഷേപിച്ചത്.ഈ ബഹിരാകാശ പേടകം വിക്ഷേപിക്കുന്നതിന്റെ പ്രധാന ഉദ്ദ്യേശ്യം ആ ഗ്രഹത്തിന്റെ സങ്കലനം, ഉപരിതല ഗുരുത്വാകർഷണം, കാന്തഗുണം എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ്.<ref>{{cite web |last=Dunn|first=Marcia |title=NASA probe blasts off for Jupiter after launch-pad snags |url= http://www.msnbc.msn.com/id/44034674/ns/technology_and_science-space/#.Tj02ZluvbPY |publisher=MSN}}</ref>
2016 ജൂലൈ 05 ന് ജൂനോ വ്യാഴത്തിന്റെ ഭ്രമണപഥത്തിലെത്തി<ref>http://edition.cnn.com/2016/07/04/world/juno-jupiter-nasa/</ref>
 
== അവലംബം ==
 
"https://ml.wikipedia.org/wiki/ജൂണോ_(ബഹിരാകാശപേടകം)" എന്ന താളിൽനിന്ന് ശേഖരിച്ചത്