"പർദുമാൻ സിംഗ് ബ്രാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 29:
}}
ഒരു [[ഇന്ത്യൻ]] കായിക താരമാണ് '''പർദുമാൻ സിംഗ് ബ്രാർ'''(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.
==കായിക ജീവിതം==
1950 ലെ ഷോട്പുട് ഡിസ്കസ് ത്രോ ഇനങ്ങളിൽ ഇന്ത്യയുടെ ദേശീയ ചാമ്പ്യനായ ബ്രാർ,1954-ൽ [[മനില]]യിൽ വെച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ ഷോട്പു ട്ടിലും ഡിസ്കസ് ത്രോയിലും സ്വർണ്ണ മെഡലുകൾ നേടി.ഇതോടെ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ആദ്യത്തെ കായിക താരമായി ബ്രാർ മാറി.കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം [[അർജുന അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്.
 
==മരണം==
കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം [[അർജുന അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്.
 
1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽ പഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്.
"https://ml.wikipedia.org/wiki/പർദുമാൻ_സിംഗ്_ബ്രാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്