"പർദുമാൻ സിംഗ് ബ്രാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 28:
{{MedalSilver| [[1962 Asian Games|1962 Jakarta]] | Discus}}
}}
ഒരു [[ഇന്ത്യൻ]] കായിക താരമാണ് '''പർദുമാൻ സിംഗ് ബ്രാർ'''(15 ഒക്ടോബർ 1927 – 22 മാർച്ച് 2007). ഷോട്പുട്, ഡിസ്കസ് ത്രോ എന്നീ ഇനങ്ങളിൽ രാജ്യത്തെ പ്രതിനീ വികരിച്ചപ്രതിനിധീകരിച്ച ഇദ്ദേഹം ഏഷ്യൻ ഗെയിംസിൽ ഒന്നിലധികം മെഡലുകൾ നേടിയ അപൂർവം പേരിൽ ഒരാളാണ്.
കായിക രംഗത്തിട്ടുള്ള ഇദ്ദേഹത്തിന്റെ സംഭാവനകൾ അംഗീകരിച്ചു കൊണ്ട് 1999-ൽ രാജ്യം [[അർജുന അവാർഡ്]] നൽകി ആദരിച്ചിട്ടുണ്ട്.
1980 ലെ ഒരുവാഹനാപകടത്തെ തുടർന്ന് നീണ്ട കാലം ചികിത്സയിലായിരുന്നു. 22 മാർച്ച് 2007 -ൽപഞ്ചാബിലെ തന്റെ ഗ്രാമത്തിലായിരുന്നു അന്ത്യം. മരണസമയത്ത് വളരെ കഷ്ടതകൾ അനുഭവിച്ചിരുന്ന ഇദ്ദേഹം അവസാനകാലത്ത് ദരിദ്രനായിട്ടാണ് കഴിഞ്ഞിരുന്നത്.
 
{{പഞ്ചാബ്_തിരുത്തൽ_യജ്ഞം_2016|created=yes}}
"https://ml.wikipedia.org/wiki/പർദുമാൻ_സിംഗ്_ബ്രാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്