"നാസിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Nashik" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
No edit summary
വരി 1:
[[ഇന്ത്യ]]<nowiki/>യിലെ [[മഹാരാഷ്ട്ര]] സംസ്ഥാനത്തിൽ, വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് '''നാസിക്''' (pron:ˈnʌʃɪk) ({{Audio|Nashik.ogg|pronunciation}})<ref>{{Cite web|url=http://www.jjkent.com/articles/nassak-diamond-history.htm|title=jjkent.com|date=|publisher=jjkent.com|accessdate=2013-09-28}}</ref>. [[നാസിക് ജില്ല]]<nowiki/>യുടെയും നാസിക് ഡിവിഷന്റെയും ആസ്ഥാനമാണിത്. [[മുംബൈ]], [[പുണെ]] [[നാഗ്‌പൂർ|നാഗ്പൂർ]] എന്നീ നഗരങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ നാലാമത്തെ വലിയ നഗരമാണിത്.
 
[[പശ്ചിമഘട്ടം|പശ്ചിമഘട്ടമലനിരകളുടെ]] താഴെയായി [[ഗോദാവരി]] നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 700 മീ (2,300 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളിലൊന്നും ഇന്ത്യയിലെ ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മില്ല്യൺ പ്ലസ് നഗരങ്ങളിലൊന്നുമാണ്.
 
== References ==
"https://ml.wikipedia.org/wiki/നാസിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്